എ.എം.എൽ.പി.എസ്. ഇന്ത്യനൂർ/ചരിത്രം (മൂലരൂപം കാണുക)
10:32, 16 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
എ എം എൽ പി സ്കൂൾ ഇന്ത്യനൂർ | |||
AMLP School Indianur | |||
സ്കൂളിലേക്കുള്ള വഴി കോട്ടക്കലിൽ നിന്നും | |||
ഇന്ത്യനൂർ അഞ്ചു കിലോമീറ്റർ (റോഡ് മാർഗം) | |||
സ്കൂളിനെക്കുറിച്ച് ഒര് ആമുഖം | |||
മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മലപ്പുറം വിദ്യാഭ്യാസ ഉപജില്ലയിലെ കോട്ടക്കൽ മുനിസിപ്പാലിറ്റിയിലെ ഇന്ത്യനൂർ പ്രദേശത്ത് നിലനിൽക്കുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനമാണ് എഎം എൽ പി സ്കൂൾ ഇന്ത്യൻ | |||
സ്കൂൾ ചരിത്രം | |||
1929 മലപ്പുറം ജില്ലയിലെ കോട്ടക്കൽ പഞ്ചായത്തിലെ ഇന്ത്യനൂർ പ്രദേശത്ത് ഒരു കുടിപ്പള്ളിക്കൂടം ആയി ആരംഭിച്ച ഒരു വിദ്യാലയമാണ്ത് | |||
തുടക്കത്തിൽ ഒന്നുമുതൽ അഞ്ചു വരെ ക്ലാസുകൾ ഉണ്ടായിരുന്നു | |||
സ്ഥലപരിമിതി മൂലം പിന്നീട് ഒന്നു മുതൽ നാലു വരെയുള്ള | |||
ക്ലാസുകൾ ആയി മാറി ഇന്ന് 9 ഡിവിഷനുകളിലായി 280 പരം | |||
വിദ്യാർത്ഥികൾ എവിടെ പഠിക്കുന്നു പ്രഥമാധ്യാപകൻ ആയി ശ്രീ രാമചന്ദ്രൻ മാസ്റ്റർ ശ്രീമതി സരോജിനി ടീച്ചർ ശ്രീമതി ശോഭ ടീച്ചർ ശ്രീ അബ്ദുൽ ഖാദർ മാസ്റ്റർ ശ്രീ ഷാജി മാസ്റ്റർ എന്നിവർ സേവനമനുഷ്ഠിച്ചിട്ടുണ്ട് നിലവിൽ | |||
പി എം ശശി യാണ് ഹെഡ്മാസ്റ്റർ ഹെഡ്മാസ്റ്ററെ കൂടാതെ എൽപിഎസ് എട്ടും അറബിക്കിൽ രണ്ടും തസ്തികകളിൽ അധ്യാപകർ ജോലി ചെയ്തു വരുന്നു | |||
സ്കൂൾ ചിത്രം ലോഗോ | |||
വിവിധ മേഖലകളിൽ പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ | |||
ഈ വിദ്യാലയത്തിൻ്റെ യശസ്സുയർത്തി | |||
സമൂഹത്തിൽ പ്രവർത്തിച്ചുവരുന്നുണ്ട് | |||
1. സ്കൂൾ കായികമേളയിൽ നിന്നും | |||
2. ക്രിസ്മസ് ആഘോഷം | |||
3. കന്നുപൂട്ടു കന്നുപൂട്ട് രംഗത്ത് പ്രശസ്ത രായ നാട്ടുകാരെ അനുമോദിക്കൽ ചടങ്ങ് | |||
4. കരകൗശല ഉൽപ്പന്നങ്ങൾ ഉണ്ടാക്കുന്ന ശോഭയുള്ള അഭിമുഖം | |||
5. എയറോബിക്സ് സ്കൂൾ ടീം | |||
6. പരിസ്ഥിതി ഗാനങ്ങളിലൂടെ പരിസ്ഥിതിദിനാഘോഷം | |||
7. ബഷീർ കഥാപാത്രങ്ങളിലൂടെ | |||
വൈക്കം മുഹമ്മദ് ബഷീർ കഥാപാത്രങ്ങൾ പരിചയപ്പെടുത്തൽ | |||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} |