"ജി.എൽ..പി.എസ്. ഒളകര/പ്രവർത്തനങ്ങൾ/പഠനയാത്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 1: | വരി 1: | ||
== '''2018-19''' == | == '''2018-19''' == | ||
നാലാം ക്ലാസിലെ മലയാള പാഠഭാഗത്തിന്റെ തുടർപഠനമായിട്ടാണ് ഒളകര ഗവൺമെന്റ് എൽപി സ്കൂൾ വിദ്യാർത്ഥികൾ തുഞ്ചത്താചാര്യന്റെ സന്നിധിയായ തുഞ്ചൻ പറമ്പിലെത്തിയത്. അവിസ്മരണീയങ്ങളായ അനുഭവങ്ങളുടെ നേർസാക്ഷ്യമാണ് കുരുന്നുകൾക്ക് ഈയൊരു സന്ദർശനത്തിലൂടെ കരഗതമായത്. ആചാര്യന്റെ കിളിമകളും ജയത്തോലയും എഴുത്താണിയും തുടങ്ങി മലയാള സാഹിത്യ തറവാട്ടിലെ കുലപതിമാരുടെ ചിത്രങ്ങളും വിവരണങ്ങളും ഇതെല്ലാം വിദ്യാർത്ഥികൾ മനം നിറച്ച് ആസ്വദിച്ചു. ഒടുവിൽ ചരിത്ര താളുകളിൽ മാമാങ്കത്തിന്റെ അവശേഷിപ്പുകളായ മണിക്കിണറും നിലപാട് തറയും കണ്ടശേഷമാണ് മടങ്ങിയത്. | നാലാം ക്ലാസിലെ മലയാള പാഠഭാഗത്തിന്റെ തുടർപഠനമായിട്ടാണ് ഒളകര ഗവൺമെന്റ് എൽപി സ്കൂൾ വിദ്യാർത്ഥികൾ തുഞ്ചത്താചാര്യന്റെ സന്നിധിയായ തുഞ്ചൻ പറമ്പിലെത്തിയത്. അവിസ്മരണീയങ്ങളായ അനുഭവങ്ങളുടെ നേർസാക്ഷ്യമാണ് കുരുന്നുകൾക്ക് ഈയൊരു സന്ദർശനത്തിലൂടെ കരഗതമായത്. ആചാര്യന്റെ കിളിമകളും ജയത്തോലയും എഴുത്താണിയും തുടങ്ങി മലയാള സാഹിത്യ തറവാട്ടിലെ കുലപതിമാരുടെ ചിത്രങ്ങളും വിവരണങ്ങളും ഇതെല്ലാം വിദ്യാർത്ഥികൾ മനം നിറച്ച് ആസ്വദിച്ചു. ഒടുവിൽ ചരിത്ര താളുകളിൽ മാമാങ്കത്തിന്റെ അവശേഷിപ്പുകളായ മണിക്കിണറും നിലപാട് തറയും കണ്ടശേഷമാണ് മടങ്ങിയത്.പഠനയാത്രയിലെ അനുഭവങ്ങൾ പങ്കുവെച്ചുള്ള കുറിപ്പുകളിൽ മികച്ചവ സ്കൂൾ പുറത്തിറക്കിയ ശതപ്പൊലിമ വാർഷിക പതിപ്പിൽ ഉൾപ്പെടുത്തി. | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ |
05:49, 16 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
2018-19
നാലാം ക്ലാസിലെ മലയാള പാഠഭാഗത്തിന്റെ തുടർപഠനമായിട്ടാണ് ഒളകര ഗവൺമെന്റ് എൽപി സ്കൂൾ വിദ്യാർത്ഥികൾ തുഞ്ചത്താചാര്യന്റെ സന്നിധിയായ തുഞ്ചൻ പറമ്പിലെത്തിയത്. അവിസ്മരണീയങ്ങളായ അനുഭവങ്ങളുടെ നേർസാക്ഷ്യമാണ് കുരുന്നുകൾക്ക് ഈയൊരു സന്ദർശനത്തിലൂടെ കരഗതമായത്. ആചാര്യന്റെ കിളിമകളും ജയത്തോലയും എഴുത്താണിയും തുടങ്ങി മലയാള സാഹിത്യ തറവാട്ടിലെ കുലപതിമാരുടെ ചിത്രങ്ങളും വിവരണങ്ങളും ഇതെല്ലാം വിദ്യാർത്ഥികൾ മനം നിറച്ച് ആസ്വദിച്ചു. ഒടുവിൽ ചരിത്ര താളുകളിൽ മാമാങ്കത്തിന്റെ അവശേഷിപ്പുകളായ മണിക്കിണറും നിലപാട് തറയും കണ്ടശേഷമാണ് മടങ്ങിയത്.പഠനയാത്രയിലെ അനുഭവങ്ങൾ പങ്കുവെച്ചുള്ള കുറിപ്പുകളിൽ മികച്ചവ സ്കൂൾ പുറത്തിറക്കിയ ശതപ്പൊലിമ വാർഷിക പതിപ്പിൽ ഉൾപ്പെടുത്തി.