"ജി.വി.എച്ച്.എസ്.എസ്. അമ്പലവയൽ/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('സോഷ്യൽസയൻസ് ക്ളബ്ബിന്റെ പ്രവർത്തനങ്ങൾ സമയബ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (സോഷ്യൽ സയൻസ് ക്ലബ്ബ്) |
||
വരി 1: | വരി 1: | ||
സോഷ്യൽസയൻസ് ക്ളബ്ബിന്റെ പ്രവർത്തനങ്ങൾ സമയബന്ധിതമായി നടന്നുവരുന്നു. | സോഷ്യൽസയൻസ് ക്ളബ്ബിന്റെ പ്രവർത്തനങ്ങൾ സമയബന്ധിതമായി നടന്നുവരുന്നു. | ||
കുട്ടികളിലെ സാമൂഹിക അവബോധം വളർത്തുന്നതിനും സമൂഹത്തിനോട് അവരെ അടുപ്പിക്കുന്നതിനും സാമൂഹ്യശാസ്ത്ര ക്ലബ്ബ് വളരെ സജീവമായി പ്രവർത്തിക്കുന്നു. ജൂലൈ 11 ലോക ജനസംഖ്യ ദിനത്തോടനുബന്ധിച്ച് ഓൺലൈനായി ക്വിസ് മത്സരം നടത്തുകയും ഭൂരിഭാഗം കുട്ടികളുടെ പങ്കാളിത്തവും ഉണ്ടായിരുന്നു. ഓഗസ്റ്റ് മാസത്തിൽ ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് യുദ്ധവിരുദ്ധ പോസ്റ്റർ കുട്ടികൾ തയ്യാറാക്കുകയും ക്ലാസ് തലത്തിൽ പ്രദർശിപ്പിക്കുകയും ചെയ്തു. ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനാഘോഷം ഓൺലൈനായി സംഘടിപ്പിച്ചു. അമ്പലവയൽ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീ ഷമീർ അവർകൾ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ ഹെഡ്മിസ്ട്രസ് ശ്രീമതി സി .പി .ജമീല ടീച്ചർ, സീനിയർ അധ്യാപിക ശ്രീമതി ഷൻ്റി ഫ്രാൻസിസ്, സ്കൂൾ പിടിഎ പ്രസിഡൻറ് ശ്രീ വിജയകുമാർ, റിട്ട. അധ്യാപിക കൊച്ചു റാണി ടീച്ചർ എന്നിവർ സ്വാതന്ത്ര്യദിന സന്ദേശവും മഹത്വവും കുട്ടികൾക്ക് പറഞ്ഞുകൊടുത്തു. മുൻ എച്ച് എം ശ്രീ ജോർജ്ജ് മാസ്റ്റർ മുഖ്യാതിഥിയായ ചടങ്ങിൽ അദ്ദേഹം സ്വാതന്ത്ര്യം സമര ചരിത്രം വളരെ ലളിതമായി കുട്ടികൾക്ക് വിവരിച്ച് കൊടുത്തു. പിന്നീട് കുട്ടികളുടെ വിവിധ പരിപാടികൾ ഓൺലൈനിൽ അരങ്ങേറുകയുണ്ടായി. തുടർന്ന് അന്നേ ദിവസം ഓൺലൈൻ സ്വാതന്ത്ര്യ ദിന ക്വിസ് നടത്തുകയും കുട്ടികൾ വളരെ ഉത്സാഹത്തോടെ പങ്കെടുക്കുകയും ചെയ്തു. സെപ്തംബർ അഞ്ചാം തീയതി കുട്ടി അധ്യാപകരായി കുഞ്ഞുങ്ങൾ തകർത്ത് അഭിനയിച്ചത് അത്ഭുതവും അതിലേറെ ആനന്ദവും ഉളവാക്കുന്നതായിരുന്നു. ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ ഗാന്ധിയെ കുറിക്കുന്ന ഒരു പതിപ്പ് കുട്ടികൾ തയ്യാറാക്കി. ഡിസംബർ 10 മനുഷ്യാവകാശ ദിനത്തിൽ | |||
മനുഷ്യാവകാശ ലംഘനവുമായി ബന്ധപ്പെട്ട ചിത്രങ്ങളും വാർത്തകളും ഉൾപ്പെടുത്തി നിർമ്മിച്ച കൊളാഷ് വളരെ മികച്ചതായിരുന്നു. ഫെബ്രുവരി അഞ്ചിന് ചൗരിചൗര സംഭവവുമായി ബന്ധപ്പെട്ടുള്ള പതിപ്പ് കുട്ടികൾ തയ്യാറാക്കി . |
23:01, 15 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
സോഷ്യൽസയൻസ് ക്ളബ്ബിന്റെ പ്രവർത്തനങ്ങൾ സമയബന്ധിതമായി നടന്നുവരുന്നു.
കുട്ടികളിലെ സാമൂഹിക അവബോധം വളർത്തുന്നതിനും സമൂഹത്തിനോട് അവരെ അടുപ്പിക്കുന്നതിനും സാമൂഹ്യശാസ്ത്ര ക്ലബ്ബ് വളരെ സജീവമായി പ്രവർത്തിക്കുന്നു. ജൂലൈ 11 ലോക ജനസംഖ്യ ദിനത്തോടനുബന്ധിച്ച് ഓൺലൈനായി ക്വിസ് മത്സരം നടത്തുകയും ഭൂരിഭാഗം കുട്ടികളുടെ പങ്കാളിത്തവും ഉണ്ടായിരുന്നു. ഓഗസ്റ്റ് മാസത്തിൽ ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് യുദ്ധവിരുദ്ധ പോസ്റ്റർ കുട്ടികൾ തയ്യാറാക്കുകയും ക്ലാസ് തലത്തിൽ പ്രദർശിപ്പിക്കുകയും ചെയ്തു. ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനാഘോഷം ഓൺലൈനായി സംഘടിപ്പിച്ചു. അമ്പലവയൽ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീ ഷമീർ അവർകൾ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ ഹെഡ്മിസ്ട്രസ് ശ്രീമതി സി .പി .ജമീല ടീച്ചർ, സീനിയർ അധ്യാപിക ശ്രീമതി ഷൻ്റി ഫ്രാൻസിസ്, സ്കൂൾ പിടിഎ പ്രസിഡൻറ് ശ്രീ വിജയകുമാർ, റിട്ട. അധ്യാപിക കൊച്ചു റാണി ടീച്ചർ എന്നിവർ സ്വാതന്ത്ര്യദിന സന്ദേശവും മഹത്വവും കുട്ടികൾക്ക് പറഞ്ഞുകൊടുത്തു. മുൻ എച്ച് എം ശ്രീ ജോർജ്ജ് മാസ്റ്റർ മുഖ്യാതിഥിയായ ചടങ്ങിൽ അദ്ദേഹം സ്വാതന്ത്ര്യം സമര ചരിത്രം വളരെ ലളിതമായി കുട്ടികൾക്ക് വിവരിച്ച് കൊടുത്തു. പിന്നീട് കുട്ടികളുടെ വിവിധ പരിപാടികൾ ഓൺലൈനിൽ അരങ്ങേറുകയുണ്ടായി. തുടർന്ന് അന്നേ ദിവസം ഓൺലൈൻ സ്വാതന്ത്ര്യ ദിന ക്വിസ് നടത്തുകയും കുട്ടികൾ വളരെ ഉത്സാഹത്തോടെ പങ്കെടുക്കുകയും ചെയ്തു. സെപ്തംബർ അഞ്ചാം തീയതി കുട്ടി അധ്യാപകരായി കുഞ്ഞുങ്ങൾ തകർത്ത് അഭിനയിച്ചത് അത്ഭുതവും അതിലേറെ ആനന്ദവും ഉളവാക്കുന്നതായിരുന്നു. ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ ഗാന്ധിയെ കുറിക്കുന്ന ഒരു പതിപ്പ് കുട്ടികൾ തയ്യാറാക്കി. ഡിസംബർ 10 മനുഷ്യാവകാശ ദിനത്തിൽ
മനുഷ്യാവകാശ ലംഘനവുമായി ബന്ധപ്പെട്ട ചിത്രങ്ങളും വാർത്തകളും ഉൾപ്പെടുത്തി നിർമ്മിച്ച കൊളാഷ് വളരെ മികച്ചതായിരുന്നു. ഫെബ്രുവരി അഞ്ചിന് ചൗരിചൗര സംഭവവുമായി ബന്ധപ്പെട്ടുള്ള പതിപ്പ് കുട്ടികൾ തയ്യാറാക്കി .