"ജി.എൽ..പി.എസ്. ഒളകര/പ്രവർത്തനങ്ങൾ/ആഘോഷങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 149: | വരി 149: | ||
![[പ്രമാണം:IMG-20220202-WA0011.jpg|നടുവിൽ|ലഘുചിത്രം]] | ![[പ്രമാണം:IMG-20220202-WA0011.jpg|നടുവിൽ|ലഘുചിത്രം]] | ||
|} | |} | ||
=== പ്രവേശനോത്സവം === | |||
പെരുവള്ളൂരിൽ സ്കൂൾ പ്രവേശനോത്സവങ്ങൾ ഗ്രാമത്തിന്റെ ഉത്സവാഘോഷമാക്കി. വിദ്യാലയങ്ങളും കവാടങ്ങളും വ ർണതോരണങ്ങൾ കൊണ്ടലങ്കരിച്ചും മധുരം നൽകിയും കലാപരി പാടികൾ അവതരിപ്പിച്ചും നാട്ടുകാരും വിവിധ സംഘടനാ പ്രവർത്തകരും ചേർന്ന് ആദ്യക്ഷരം പഠിക്കാൻ എത്തുന്ന കുരുന്നുകളെ വരവേറ്റു. പഞ്ചായത്ത്തല പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം ഒളകര ഗവ.എൽ.പി സ്കൂളിൽ പി അബ്ദുൽ ഹമീദ് മാസ്റ്റർ എം.എൽ.എ ഉ ദ്ഘാടനം ചെയ്തു. തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കലാം മാസ്റ്റർ അധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇസ്മാഈൽ കാവുങ്ങൽ , ചെയർ പേഴ്സൺ പിറസിയ , ഇഫാത്തിമ ബിൻ് , പി സൈത് മു ഹമ്മദ് , എം ഇബ്രാഹിം , സൈതല ണ്ടാടൻ , സോമരാജ് പാലക്കൽ , പി ഷാജി യു .പി അലിഹസ്സൻ ഹാജി സംസാരിച്ചു . | |||