"ചാല ഈസ്റ്റ് എൽ പി സ്കൂൾ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | അതിന് സ്ഥലം നൽകിയത് ആലക്കാട് രാമൻ എന്നയാളുടെ പിതാവ് കണ്ണനാണ്. അതിന് സമീപദേശവാസികളുടെ കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകുന്നതിനു വേണ്ടിയാണ് വിദ്യാലയം സ്ഥാപിച്ചത്. പ്രധാന അധ്യാപകനും മാനേജരും ആയിരുന്ന കൃഷ്ണൻ ഗുരുക്കൾ വിദ്യാലയം ഇപ്പോഴത്തെ മാനേജരുടെ പിതൃ സഹോദരിക്ക് വിറ്റു. കുഞ്ഞികൃഷ്ണൻ നമ്പ്യാർ ജോലിയിൽ നിന്ന് വിരമിച്ച ശേഷം മാനേജർ പദവി ഏറ്റെടുത്തു.1992 വരെ അദ്ദേഹം മാനേജരായി തുടർന്നു. അദ്ദേഹത്തിന്റെ മരണശേഷം രാജീവൻ എ സ്കൂൾ മാനേജറുടെ ചുമതല ഏറ്റെടുത്തു.{{PSchoolFrame/Pages}} |
21:29, 15 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
അതിന് സ്ഥലം നൽകിയത് ആലക്കാട് രാമൻ എന്നയാളുടെ പിതാവ് കണ്ണനാണ്. അതിന് സമീപദേശവാസികളുടെ കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകുന്നതിനു വേണ്ടിയാണ് വിദ്യാലയം സ്ഥാപിച്ചത്. പ്രധാന അധ്യാപകനും മാനേജരും ആയിരുന്ന കൃഷ്ണൻ ഗുരുക്കൾ വിദ്യാലയം ഇപ്പോഴത്തെ മാനേജരുടെ പിതൃ സഹോദരിക്ക് വിറ്റു. കുഞ്ഞികൃഷ്ണൻ നമ്പ്യാർ ജോലിയിൽ നിന്ന് വിരമിച്ച ശേഷം മാനേജർ പദവി ഏറ്റെടുത്തു.1992 വരെ അദ്ദേഹം മാനേജരായി തുടർന്നു. അദ്ദേഹത്തിന്റെ മരണശേഷം രാജീവൻ എ സ്കൂൾ മാനേജറുടെ ചുമതല ഏറ്റെടുത്തു.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |