"ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ്. മുട്ടിൽ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(എഡ്യൂപേജ്)
വരി 3: വരി 3:
== എഡ്യൂപേജ് ==
== എഡ്യൂപേജ് ==
ലോക വിവരങ്ങൾ വിരൽതുമ്പിലൂടെ ആവാഹിച്ച് എടുക്കുന്ന ഈ കാലത്ത് വിദ്യാഭ്യാസമേഖലയിലും സാങ്കേതികവിദ്യ വൻ കുതിച്ചുചാട്ടമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇന്ന് മൊബൈൽ ഫോണുകൾ ആശയവിനിമയോപാധി യേക്കാളുപരി ഒരു അഭിവാജ്യഘടകം ആയിരിക്കുകയാണ്. രക്ഷിതാക്കൾക്ക് അവരുടെ മൊബൈൽ ഫോണിലൂടെ കുട്ടികളുടെ മുഴുവൻ വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ പങ്കാളിയാകാനുള്ള ഒരു മൊബൈൽ ആപ്ലിക്കേഷനാണ് എഡ്യു പേജ്. അധ്യാപകരുടെയും രക്ഷിതാക്കളുടെയും ഇടയിലുള്ള ആശയവിനിമയം, പരീക്ഷാ  ഗ്രേഡുകൾ വിശകലനം, ടൈംടേബിൾ തുടങ്ങിയ നിരവധി സേവനങ്ങൾ തീർത്തും സൗജന്യമായി ഇതിലൂടെ ലഭ്യമാണ്.wovhss.edupage.org എന്ന വെബ് അഡ്രസ്സിൽ ഇവിടെ കുട്ടിയുടെ അഡ്മിഷൻ നമ്പർ യൂസർ നാമം ആയും വ്യക്തിഗതമായി നൽകുന്ന പാസ്‌വേഡ് ഉപയോഗിച്ച് ഈ ആപ്ലിക്കേഷൻ ലോഗിൻ ചെയ്യാവുന്നതാണ്.

== ലാബുകൾ ==
== സയൻസ് ലാബ് ==
[[പ്രമാണം:15024-sciencelab-no1.jpeg|ഇടത്ത്‌|ലഘുചിത്രം|200x200ബിന്ദു|ഫിസിക്സ്]]
[[പ്രമാണം:15024-chemistrylab-no1.jpeg|ഇടത്ത്‌|ലഘുചിത്രം|200x200ബിന്ദു|കെമിസ്ട്ട്രി[[പ്രമാണം:15024-biologylab-no1.jpeg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു|ബയോളജി]]]]

19:22, 15 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

വയനാട് വിദ്യാഭ്യാസ ജില്ലയിൽ മുൻനിരയിൽ നിൽക്കുന്ന  ഒരു സ്ഥാപനമായി ആയി WOVHSS MUTTIL  മാറിയിരിക്കുന്നു. ഭൗതികസൗകര്യങ്ങൾ ഉയർന്നതുകൊണ്ടുതന്നെ പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും ഉയർന്ന നിലവാരം പുലർത്തുവാൻ വിദ്യാലയത്തിന് ഇന്ന് സാധിക്കുന്നു. ഹൈടെക് ക്ലാസ് മുറികൾ, സയൻസ് ലാബ്, കമ്പ്യൂട്ടർ ലാബ്, ലൈബ്രറി, ഗണിതശാസ്ത്ര ലൈബ്രറി തുടങ്ങിയവ അത്യാധുനിക രീതിയിൽ സജ്ജീകരിച്ചിരിക്കുന്നു.

എഡ്യൂപേജ്