"ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/ശാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 60: | വരി 60: | ||
|} | |} | ||
ഒളകര ഗവ.എൽ.പി സ്കൂളിൽ ഊർജ സംരക്ഷണ ദിനവുമായി ബന്ധപ്പെട്ട് പത്ത് കൽപ നകൾ പുറപ്പെടുവിച്ച് വിദ്യാർഥികൾ അണിനിരന്നു . നിത്യജീവിതത്തിൽ അശ്രദ്ധകൊണ്ട് മാത്രം പാഴാക്കപ്പെടുന്ന ഊർജ രൂപങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തുക എന്നതായിരുന്നു പത്ത് കൽപനകളുടെ ഉദ്ദേശ്യം . പ്രധാനാധ്യാപകൻ എൻ.വേലായുധൻ ഊർജ സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു . അധ്യാ പകരായ പി.സോമരാജ് , വി.ജം ഷീദ് , കെ.കെ.റഷീദ് എന്നിവർ നേതൃത്വം നൽകി . | ഒളകര ഗവ.എൽ.പി സ്കൂളിൽ ഊർജ സംരക്ഷണ ദിനവുമായി ബന്ധപ്പെട്ട് പത്ത് കൽപ നകൾ പുറപ്പെടുവിച്ച് വിദ്യാർഥികൾ അണിനിരന്നു . നിത്യജീവിതത്തിൽ അശ്രദ്ധകൊണ്ട് മാത്രം പാഴാക്കപ്പെടുന്ന ഊർജ രൂപങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തുക എന്നതായിരുന്നു പത്ത് കൽപനകളുടെ ഉദ്ദേശ്യം . പ്രധാനാധ്യാപകൻ എൻ.വേലായുധൻ ഊർജ സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു . അധ്യാ പകരായ പി.സോമരാജ് , വി.ജം ഷീദ് , കെ.കെ.റഷീദ് എന്നിവർ നേതൃത്വം നൽകി . | ||
=== ശാസ്ത്ര ഭിത്തിക === | |||
സുപ്രശസ്ത ശാസ്ത്രകാരൻ സർ സി.വി രാമനെ അനുസ്മരിച്ച് അദ്ദേഹത്തിന്റെ കണ്ടുപിടുത്തമായ ' രാമൻ ഇഫക്ട് പ്രഖ്യാപനം നടത്തിയ ഫെബ്രുവരി 28 ന് ദേശീയ ശാസ്ത്ര ദിനത്തിൽ ശാസ്ത്ര ഭിത്തിക ഒരുക്കി ഒളകര ജി.എൽ.പി സ്കൂൾ വിദ്യാർഥികൾ. ശാസ്ത്ര പുസ്തകങ്ങളും, വിവിധ പരീക്ഷണ സാമഗ്രികളും, ശാസ്ത്രഞ്ജരുടെ ചിത്രങ്ങളും ഇതോടനുബന്ധിച്ച് പ്രദർശിപ്പിച്ചു | |||
=== ഊർജ സംരക്ഷണ പത്ത് കൽപനകൾ === | === ഊർജ സംരക്ഷണ പത്ത് കൽപനകൾ === | ||