"ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/സാമൂഹ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 50: | വരി 50: | ||
|} | |} | ||
|} | |} | ||
=== ജനസംഖ്യാ ദിനാചരണം === | |||
ലോക ജനസംഖ്യാ ദിനത്തിൽ സ്ത്രീശാക്തീകരണം എന്ന മുദ്രാവാക്യമുയർത്തി പരസ്പരം കൈകോർത്ത് ഒളകര ഗവൺമെന്റ് എൽ.പി സ്കൂളിലെ പെൺ കുരുന്നുകൾ ജനസംഖ്യാ ദിനാചരണം ആഘോഷിച്ചു. കൗമാരക്കാരായ പെൺ കുട്ടികൾക്ക് വേണ്ടി നിക്ഷേപം എന്നതാണ് ഈ വർഷത്തെ ഐക്യ രാഷ്ട്രസഭയുടെ ജനസംഖ്യാ ദിനസന്ദേശം. ഈ പ്രമേയത്തെ മുൻനിർത്തി പെൺകുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുകയും തുടർ വിദ്യാഭ്യാസം ഉറപ്പാക്കി അവരെ ഉന്നമനത്തിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടിക്ക് സാമൂഹ്യം ക്ലബ്ബ് നേതൃത്വം നൽകി. | |||
=== ഭിന്ന ശേഷിക്കാരിയുടെ വീട്ടിൽ === | === ഭിന്ന ശേഷിക്കാരിയുടെ വീട്ടിൽ === | ||