"എം. ഇ. എസ്സ്. എച്ച്. എസ്സ്. എസ്സ്. പി. വെമ്പല്ലൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(എസ് എസ് ക്ലബ്)
 
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
വരി 1: വരി 1:
സിനി ടീച്ചർ
സാമൂഹ്യ ശാസ്ത ക്ലബ്ബ്
........................................ ....
സാമൂഹിക ബോധവും, പ്രതിബദ്ധതയും പൗരബോധവും വളർത്തണമെന്ന ഉദ്ദേശത്തോടെ വിദ്യാത്ഥികളെ  ഉത്തമ പൗരന്മാരായി വളർത്തുന്നതിനുതകുന്ന വ്യത്യസ്ത പ്രോഗ്രാമുകൾ സംഘടിപ്പിക്കുകയും വ്യത്യസ്ത ദിനാചരണങ്ങളിൽ നടത്തുന്ന വ്യത്യസ്ത പ്രവർത്തനങ്ങളിലൂടെ കുട്ടികളുടെ സജീവ പങ്കാളിത്തം ഉറപ്പു വരുത്തുകയും ചെയ്യുന്നു "ഒരു ദിവസം ഒരറിവ് " വിദ്യാത്ഥികളിലേക്ക് പകരുക എന്ന ലക്ഷ്യം എല്ലാ ദിവസവും സ്കൂൾ അസംബ്ലിയിലൂടെയുള്ള പ്രവർത്തനത്തിലൂടെ സാധ്യമാകുന്നു

14:30, 15 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സാമൂഹ്യ ശാസ്ത ക്ലബ്ബ് ........................................ .... സാമൂഹിക ബോധവും, പ്രതിബദ്ധതയും പൗരബോധവും വളർത്തണമെന്ന ഉദ്ദേശത്തോടെ വിദ്യാത്ഥികളെ ഉത്തമ പൗരന്മാരായി വളർത്തുന്നതിനുതകുന്ന വ്യത്യസ്ത പ്രോഗ്രാമുകൾ സംഘടിപ്പിക്കുകയും വ്യത്യസ്ത ദിനാചരണങ്ങളിൽ നടത്തുന്ന വ്യത്യസ്ത പ്രവർത്തനങ്ങളിലൂടെ കുട്ടികളുടെ സജീവ പങ്കാളിത്തം ഉറപ്പു വരുത്തുകയും ചെയ്യുന്നു "ഒരു ദിവസം ഒരറിവ് " വിദ്യാത്ഥികളിലേക്ക് പകരുക എന്ന ലക്ഷ്യം എല്ലാ ദിവസവും സ്കൂൾ അസംബ്ലിയിലൂടെയുള്ള പ്രവർത്തനത്തിലൂടെ സാധ്യമാകുന്നു