"ആർ.ആർ.വി.ബി.വി.എച്ച്.എസ്. കിളിമാനൂർ/വിദ്യാരംഗം-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(t) |
(ചെ.) (Sheebasunilraj എന്ന ഉപയോക്താവ് രാജാ രവിവർമ്മ ബോയ്സ്.വി.എച്ച്.എസ്.എസ് , കിളിമാനൂർ/വിദ്യാരംഗം-17 എന്ന താൾ ആർ.ആർ.വി.ബി.വി.എച്ച്.എസ്. കിളിമാനൂർ/വിദ്യാരംഗം-17 എന്നാക്കി മാറ്റിയിരിക്കുന്നു) |
(വ്യത്യാസം ഇല്ല)
|
14:01, 15 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
കുട്ടികളിൽ സാഹിത്യവാസനപരിപോഷിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് വിദ്യാരംഗംകലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ നടന്നുവരുന്നത്.2017-18വർഷത്തെ സബ്ജില്ലാസാഹിത്യോത്സവത്തിൽ ഓവറാൾ നേടാൻ നമ്മൂടെ സ്കൂളിന് നേടാൻ കഴിഞ്ഞത് നമുക്ക് അഭിമാനാർഹമാണ്.ശിൽപ്പശാലകൾ,വിവിധമത്സരങ്ങൾ തുടങ്ങിയപ്രവർത്തനങ്ങൾ ഇതിന്റെ ഭാഗാമായി നടക്കുന്നു. കർഷകദിനത്തോടനുബന്ധിച്ച് കർഷകനെ ആദരിക്കൽ പുരാവസ്തു പ്രദർശനം സ്കൂൾ പച്ചക്കറി കൃഷിക്ക്തുടക്കം എന്നിവ നടന്നു സറ്റേറ്റലൈബ്രറി കൌൺസിൽ നടത്തിയ വായന ക്വിസിൽ ഗൗതം കൃഷ്ണ കാർത്തിക്എസ് സജയ് എന്നിവർ ജില്ലാതലത്തിൽ വിജയിച്ചു കുട്ടികളിൽ സാഹിത്യവാസനപരിപോഷിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് വിദ്യാരംഗംകലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ നടന്നുവരുന്നത്.2017-18വർഷത്തെ സബ്ജില്ലാസാഹിത്യോത്സവത്തിൽ ഓവറാൾ നേടാൻ നമ്മൂടെ സ്കൂളിന് നേടാൻ കഴിഞ്ഞത് നമുക്ക് അഭിമാനാർഹമാണ്.ശിൽപ്പശാലകൾ,വിവിധമത്സരങ്ങൾ തുടങ്ങിയപ്രവർത്തനങ്ങൾ ഇതിന്റെ ഭാഗാമായി നടക്കുന്നു വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉത്ഘാടനം ജൂൺ 19 വായനാദിനത്തിൽ സ്കൂൾ അസംബ്ലിയിൽ വച്ചുഎച്ച്.എം. ശ്രീ വേണു.ജി.പോറ്റി സർ ഉത്‌ഘാടനം ചെയ്തു. അനുസ്മരണ പ്രഭാഷണം പുസ്തകപരിചയം, സ്വന്തം കവിതാലാപനം,എഴുതാനുഭവങ്ങൾ, വായനാമരംഎന്നീപ്രവർത്തനങ്ങൾ നടന്നു.
|
'എന്റെലൈബ്രറിക്ക് എന്റെ സംഭാവന'എന്ന പ്രവർത്തനത്തനത്തിന് തുടക്കം കുറിച്ചു..പൂർവ്വവിദ്യാർഥികൾ പുസ്തകങ്ങൾ സംഭാവന ചെയ്തു .