"ആർ.ആർ.വി.ബി.വി.എച്ച്.എസ്. കിളിമാനൂർ/വിദ്യാരംഗം കലാ സാഹിത്യ വേദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

14:01, 15 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

വിദ്യാരംഗം കലാസാഹിത്യവേദി

കുട്ടികളിൽ സാഹിത്യവാസനപരിപോഷിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് വിദ്യാരംഗംകലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ നടന്നുവരുന്നത്.2017-18വർഷത്തെ സബ്ജില്ലാസാഹിത്യോത്സവത്തിൽ ഓവറാൾ നേടാൻ നമ്മൂടെ സ്കൂളിന് നേടാൻ കഴിഞ്ഞത് നമുക്ക് അഭിമാനാർഹമാണ്.ശിൽപ്പശാലകൾ,വിവിധമത്സരങ്ങൾ തുടങ്ങിയപ്രവർത്തനങ്ങൾ ഇതിന്റെ ഭാഗാമായി നടക്കുന്നു വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉത്ഘാടനം ജൂൺ 19 വായനാദിനത്തിൽ സ്കൂൾ അസംബ്ലിയിൽ വച്ചുഎച്ച്.എം. ശ്രീ വേണു.ജി.പോറ്റി സർ ഉത്‌ഘാടനം ചെയ്തു. അനുസ്മരണ പ്രഭാഷണം പുസ്തകപരിചയം, സ്വന്തം കവിതാലാപനം,എഴുതാനുഭവങ്ങൾ, വായനാമരംഎന്നീപ്രവർത്തനങ്ങൾ നടന്നു.

വായനാമരം

|







'എന്റെലൈബ്രറിക്ക് എന്റെ സംഭാവന'എന്ന പ്രവർത്തനത്തനത്തിന് തുടക്കം കുറിച്ചു..പൂർവ്വവിദ്യാർഥികൾ പുസ്തകങ്ങൾ സംഭാവന ചെയ്തു .

പുസ്തകസമാഹരണത്തിൽ ലഭിച്ച പുസ്തകങ്ങൾ







കേരളപ്പിറവിദിനത്തോടനുബന്ധിച്ച് ശ്രീ. രാധാകൃഷ്ണൻ കുന്നുംപുറം നയിച്ച സാഹിത്യശില്പശാല കുട്ടികൾക്കേറെ ഉപകാരപ്രദമായിരുന്നു

ശ്രീ. രാധാകൃഷ്ണൻ കുന്നുംപുറം നയിച്ച സാഹിത്യശില്പശാലിൽ നിന്നും