"എൻ എ എൽ പി എസ് എടവക/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

എൻ എ എൽ പി എസ് എടവക/ചരിത്രം
(എൻ എ എൽ പി എസ് എടവക/ചരിത്രം)
വരി 6: വരി 6:
ആദ്യ ഘട്ടത്തിൽ ഓല മേഞ്ഞ ഷെഡിലായിരുന്നു അധ്യയനം നടത്തിയിരുന്നത്. പരിസരപ്രദേശങ്ങളിൽ മറ്റ് വിദ്യാലയങ്ങൾ ഉണ്ടായിരുന്നെങ്കിലും നമ്മുടെ വിദ്യാലയം ആരംഭിച്ചപ്പോൾ കുട്ടികളെ ചേർക്കുന്നതിനായി മൂളിത്തോട് , അഞ്ചാംപീടിക, വാളേരി പ്രദേശങ്ങളിലെ പല കുടുംബങ്ങളും ശ്രമകരമായ പല പ്രവർത്തനങ്ങളും നടപ്പാക്കി . മാലിമി, എടക്കാടൻ, കാഞ്ഞായി, വള്ളിയാട്ട്, മുഞ്ഞനാട്ട്, വാളേരി , ആടുകുഴി , പാലിയാണ, വാര്യമൂല, എന്നിവരാണ് ആ കുടുംബങ്ങൾ . ഇവരുടെ ശ്രമഫലമായി നല്ലൊരു കെട്ടിടം വിദ്യാലയത്തിന് ലഭിച്ചു.

1997 ൽ schoenstatt sisters of mary ഗുപ്തൻ മാസ്റ്ററിൽ നിന്നും വിദ്യാലയം വാങ്ങുകയും പുതിയ മാനേജ്‌മെന്റ്‌ നിലവിൽ വരുകയും ചെയ്തു. 2007 ൽ പുതിയ സ്‌കൂൾ കെട്ടിടം പണിയുകയും, വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്തു. സ്‌കൂൾ ചരിത്രം 70 വർഷം പിന്നിട്ടപ്പോൾ ഇന്ന് പ്രധാന അദ്ധ്യാപിക sr sini francis- ന്റെ നേതൃത്വത്തിൽ 8 അദ്ധ്യാപകരും 219 കുട്ടികളും വിദ്യ അഭ്യസിക്കുന്ന ഏറ്റവും മികച്ച വിദ്യാലയങ്ങളിലൊന്നായി മൂളിത്തോട് സ്‌കൂൾ മാറുകയും ചെയ്തു.
1997 ൽ schoenstatt sisters of mary ഗുപ്തൻ മാസ്റ്ററിൽ നിന്നും വിദ്യാലയം വാങ്ങുകയും പുതിയ മാനേജ്‌മെന്റ്‌ നിലവിൽ വരുകയും ചെയ്തു. 2007 ൽ പുതിയ സ്‌കൂൾ കെട്ടിടം പണിയുകയും, വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്തു. സ്‌കൂൾ ചരിത്രം 70 വർഷം പിന്നിട്ടപ്പോൾ ഇന്ന് പ്രധാന അദ്ധ്യാപിക sr sini francis- ന്റെ നേതൃത്വത്തിൽ 8 അദ്ധ്യാപകരും 217 കുട്ടികളും വിദ്യ അഭ്യസിക്കുന്ന ഏറ്റവും മികച്ച വിദ്യാലയങ്ങളിലൊന്നായി മൂളിത്തോട് സ്‌കൂൾ മാറുകയും ചെയ്തു.

=== '''ഗതാഗതം / വ്യവസായം''' ===
=== '''ഗതാഗതം / വ്യവസായം''' ===
വരി 12: വരി 12:

=== '''കലാവസ്ഥ''' ===
=== '''കലാവസ്ഥ''' ===
അന്ന് ആറുമാസം മഴയും ആറുമാസം വേനലും ആണ് ഉണ്ടായിരുന്നത്. വേനൽക്കാലത്തെ മൂന്നു മാസങ്ങളിൽ കടുത്ത മഞ്ഞായിരിക്കും . ശൈത്യകാലങ്ങളിൽ തീ കായുന്ന ഗ്രാമീണർ ഈ നാടിൻറെ സമ്പന്ന കാഴ്ചയായിരുന്നു . മഴക്കാലങ്ങളിൽ സ്കൂളിലെ പല കുട്ടികളും ചോർന്നൊലിക്കുന്ന വീടുകളിൽ ആയിരുന്നു അന്നത്തെ താമസിച്ചിരുന്നത്.
അന്ന് ആറുമാസം മഴയും ആറുമാസം വേനലും ആണ് ഉണ്ടായിരുന്നത്. വേനൽക്കാലത്തെ മൂന്നു മാസങ്ങളിൽ കടുത്ത മഞ്ഞായിരിക്കും . ശൈത്യകാലങ്ങളിൽ തീ കായുന്ന ഗ്രാമീണർ ഈ നാടിൻറെ സമ്പന്ന കാഴ്ചയായിരുന്നു . മഴക്കാലങ്ങളിൽ സ്കൂളിലെ പല കുട്ടികളും ചോർന്നൊലിക്കുന്ന വീടുകളിൽ ആയിരുന്നു താമസിച്ചിരുന്നത്.

=== കുട്ടികളുടെ കുട്ടികളുടെ ഹാജർ നിലവാരം ===
=== കുട്ടികളുടെ കുട്ടികളുടെ ഹാജർ നിലവാരം ===
319

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1670132" എന്ന താളിൽനിന്ന് ശേഖരിച്ചത്