"എച്ച്.എം.വൈ.എസ്.എച്ച്.എസ്.എസ്. കൊട്ടുവള്ളിക്കാട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Vijayanrajapuram എന്ന ഉപയോക്താവ് എച്ച്.എം.വൈ.എച്ച്.എസ്.കൊട്ടുവള്ളിക്കാട്/ചരിത്രം എന്ന താൾ എച്ച്.എം.വൈ.എസ്.എച്ച്.എസ്.എസ്. കൊട്ടുവള്ളിക്കാട്/ചരിത്രം എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണയിലെ പേരിലേക്കുള്ള മാറ്റം)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 4: വരി 4:

ശ്രീ .ദേവദാസൻ മാസ്റ്റർ ഇൻ ചാർജായി പ്രവർത്തനമാരംഭിച്ചു . 26 കുട്ടികൾ മാത്രമേ ഹൈ സ്കൂൾ വിഭാഗത്തിൽ ഉണ്ടായിരുന്നുളളു . ഹൈ സ്കൂൾ കെട്ടിടത്തിന്റെ ശിലാസ്ഥാപനം 02 -03 -1985 ൽ ചെട്ടിക്കാട് പള്ളി വികാരി റവ. ഫാദർ ഡൊമിനിക് ചിറയത്ത് ആണ് നിർവഹിച്ചിട്ടുള്ളത്. അതോടൊപ്പം ഹൈ സ്കൂളിന്റെ ഉദ്‌ഘാടനം കേരള സർവകലാശാല സിൻഡിക്കറ്റ് മെമ്പർ ശ്രീ ബാബു വർഗീസ് അവർകൾ നിർവ്വഹിക്കുകയുണ്ടായി. 1987 ൽ ശ്രീ കെ കെ പ്രേമചന്ദ്രൻ ഹെഡ്മാസ്റ്റർ ആയി നയിക്കപ്പെട്ട ഈ സ്കൂളിലെ എസ് എസ് എൽ സി ആദ്യ ബാച്ച് പരീക്ഷ എഴുതിയപ്പോൾ വിജയം 36 % ആയിരുന്നുവെങ്കിൽ ഇന്നത് 100 % വരെ എത്തിനിൽക്കുന്നു.

      ഈ വിദ്യാലയത്തിലെ ഭൂരിഭാഗം കുട്ടികളും പരമ്പരാഗത മത്സ്യത്തൊഴിലാളികളുടേയും, കയർത്തൊഴിലാളികളുടേയും, കർഷകത്തൊഴിലാളി കുടുംബങ്ങളിൽ നിന്നും വരുന്നവരാണ്. ധാരാളം കുട്ടികൾ ഹരിജൻ വെൽഫയർ വകുപ്പിൽ നിന്നും മത്സ്യത്തൊഴിലാളി വകുപ്പിൽ നിന്നും ലംസ്സം ഗ്രാൻ്റിന് അർഹരാണ്.
    സഭയുടെ മറ്റൊരു ലക്ഷ്യമായിരുന്നു ഉന്നത വിദ്യാഭ്യാസ മേഖലയിലേക്ക് പ്രവേശിക്കുക എന്നത്. ഇതിൻ്റെ ശ്രമഫലമായി 2000-2001 അധ്യയന വർഷത്തിൽ പ്ലസ്ടു അനുവദിച്ചു കിട്ടി. സയൻസ് ലാബ് ഉൾപ്പെടെ സൗകര്യങ്ങളോടുകൂടിയ ഒരു ബഹുനില കെട്ടിടത്തിൻ്റെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചത് ബഹു.കേന്ദ്ര മന്ത്രി ശ്രീ.ഒ.രാജഗോപാൽ ആയിരുന്നു. ആ കാലയളവിൽ പ്രിൻസിപ്പൽ ഇൻ ചാർജായി എം.കെ.ദേവദാസൻ മാസ്റ്ററടക്കം 48 അദ്ധ്യാപകരും 8 അനദ്ധ്യാപകരും ഈ സ്ഥാപനത്തിൽ സേവനമനുഷ്ഠിച്ചു.
      പിന്നീട് 2004 മുതൽ 2016 വരെയുള്ള കാലയളവിൽ

12:29, 15 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

വടക്കേക്കര പഞ്ചായത്തിലെ കൊട്ടുവള്ളിക്കാട് എന്ന ഗ്രാമത്തിലാണ് ഞങ്ങളുടെ വിദ്യാലയം.ഹിന്ദുമതയോഗക്ഷേമസഭാപരിധിയിലെ അംഗങ്ങളുടെ കൂട്ടായ പ്രവർത്തനഫലമായി 1966 -ൽ ഒരു യു. പി .സ്കൂളായി ഈ സ്ഥാപനം നിലവിൽ വന്നു . ആരംഭത്തിൽ 108 കുട്ടികളും ഹെഡ്മാസ്റ്റർ ശ്രീ എം രാമകൃഷ്ണൻ മാസ്റ്റർ അടക്കം 3 അധ്യാപകരും ഒരു അനധ്യാപകനുമടക്കം പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയത്തിന്റെ ശിലാസ്ഥാപനം നടത്തിയത് അന്നത്തെ മാനേജരായിരുന്ന ശ്രീ .പി ഭാസ്കരൻ അവർകൾ ആയിരുന്നു .

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഒരു ജനവിഭാഗത്തിന്റെ കീഴിലുള്ള ഈ സ്കൂൾ കേരളത്തിലെ സാമൂഹ്യപരിഷ്കർത്താവായ സഹോദരൻ അയ്യപ്പനാണ് ഉദ്‌ഘാടനം നിർവഹിച്ചത് .1968 -69 ൽ ഈ വിദ്യാലയം പൂർണ യു പി സ്കൂളായിത്തീരുകയും പിന്നീട് ശ്രീ എം ഇ രാമകൃഷ്ണൻ മാസ്റ്റർ (1968 -84 ) ചാർജെടുക്കുകയും ചെയ്തു . സ്തുത്യർഹമായ പ്രവർത്തനവും പുരോഗതിയും കാഴ്ച വെച്ച ഈ സ്ഥാപനത്തെ അതിന്റെ നേതൃത്വം വഹിക്കുന്ന എച്ഛ് .എം വൈ സഭയുടെ കൂട്ടായ പ്രവർത്തനഫലമായി 1984 ഒക്ടോബര് മാസം ഒരു ഹൈ സ്കൂളായി ഉയർത്തുവാൻ ഗവൺമെന്റിൽ നിന്നും അനുമതി ലഭിക്കുകയുണ്ടായി.