"സെന്റ് ഗോരേറ്റീസ് ഹൈസ്കൂൾ നാലാഞ്ചിറ/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് സെൻറ് ഗോരേറ്റീസ് ഗേൾസ് എച്ച്.എസ്.എസ് നാലാഞ്ചിറ/സോഷ്യൽ സയൻസ് ക്ലബ്ബ് എന്ന താൾ സെൻറ് ഗോരേറ്റീസ് ഹൈസ്കൂൾ നാലാഞ്ചിറ/സോഷ്യൽ സയൻസ് ക്ലബ്ബ് എന്നാക്കി മാറ്റിയിരിക്കുന്നു) |
(ചെ.) (Sreejaashok എന്ന ഉപയോക്താവ് സെൻറ് ഗോരേറ്റീസ് ഹൈസ്കൂൾ നാലാഞ്ചിറ/സോഷ്യൽ സയൻസ് ക്ലബ്ബ് എന്ന താൾ സെന്റ് ഗോരേറ്റീസ് ഹൈസ്കൂൾ നാലാഞ്ചിറ/സോഷ്യൽ സയൻസ് ക്ലബ്ബ് എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(വ്യത്യാസം ഇല്ല)
|
11:58, 15 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
1.സ്വാതന്ത്രത്തിൻെറ "അമൃതവർഷാ"ഘോഷങ്ങളോടനുബന്ധിച്ച് തിരി തെളിക്കൽ പരിപാടി HS വിഭാഗവും UP വിഭാഗവും ഒന്നിച്ചു ചേർന്നു നടത്തി. ചരിത്ര രചന സ്കൂളിൽ നിന്നും BRC യിലേക്കു അയച്ചു കൊടുത്തു.
2. September ൽ കേരള നവോത്ഥാനചരിത്രം ഒരു വെബിനാർ UP യിലേയും HSലേയും കുട്ടികൾക്കു വേണ്ടി നടത്തി.
3. October ൽ ഗാന്ധി ജയന്തി സമുചിതമായി ആഘോഷിച്ചു. ആ ആഴ്ച നടത്തിയ പ്രവർത്തനങ്ങൾ
* ക്വിസ്
*ശുചീകരണപ്രവർത്തനങ്ങൾ
*ഹരിതവത്ക്കരണം
4.November ൽ കേരള പ്പിറവി അനുബന്ധിച്ച് UP, HS തലത്തിൽ സ്കൂൾ മാഗസിൻ തയ്യാറാക്കി.
*സ്വാതന്ത്രസമരവുമായിബന്ധപ്പെട്ട് കഥാരചന നടത്തി BRC തലത്തിൽ അയച്ചു സമ്മാനാർഹത നേടി
5.December ൽ ഭരണഘടനയുടെ പ്രാധാന്യം കുട്ടികളിൽ എത്താൻ
* പോസ്റ്റർ
*ക്വിസ്
*പ്രസംഗമത്സരം
*നിർമ്മാണ ഉത്പ്പന്നം എന്നിവ നടത്തുക യുണ്ടായി.
6. January 26 Republic സമുചിതമായി നടത്തി.

