"സേക്രഡ് ഹാർട് യു.പി.എസ് തിരുവമ്പാടി/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 4: വരി 4:

2020 ലെ അധ്യാപകദിനത്തോടനുബന്ധിച്ച് റോട്ടറി ക്ലബ് തിരുവമ്പാടി ചാപ്റ്റർ നേഷൻ ബിൽഡർ അവാർഡ് ഹെഡ്മാസ്റ്റർ അഗസ്റ്റിൻ മഠത്തിപ്പറമ്പിൽ സാറിന് നല്കി ആദരിച്ചു.
2020 ലെ അധ്യാപകദിനത്തോടനുബന്ധിച്ച് റോട്ടറി ക്ലബ് തിരുവമ്പാടി ചാപ്റ്റർ നേഷൻ ബിൽഡർ അവാർഡ് ഹെഡ്മാസ്റ്റർ അഗസ്റ്റിൻ മഠത്തിപ്പറമ്പിൽ സാറിന് നല്കി ആദരിച്ചു.
 
[[പ്രമാണം:47332 Devamithra m.jpg|ലഘുചിത്രം|180x180ബിന്ദു|ദേവമിത്ര എം ]]
2021-22 അധ്യയനവര്ത്തില് വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില് നടന്ന കാവ്യാലാപനത്തില് സംസ്ഥാനതലമല്സരത്തിലേക്ക് ഈ വിദ്യാലയത്തിലെ ദേവമിത്ര എം തെരഞ്ഞെടുക്കപ്പെട്ടു.
2021-22 അധ്യയനവർത്തിൽ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ നടന്ന കാവ്യാലാപനത്തിൽ സംസ്ഥാനതലമൽസരത്തിലേക്ക് ഈ വിദ്യാലയത്തിലെ ദേവമിത്ര എം തെരഞ്ഞെടുക്കപ്പെട്ടു.

10:23, 15 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഹെഡ്മാസ്റ്റർ അഗസ്റ്റിൻ മഠത്തിപ്പറമ്പിൽ സാർ നേഷൻ ബിൽഡർ അവാർഡ് ഏറ്റുവാങ്ങുന്നു

1947 ൽ സ്ഥാപിതമായ ഈ വിദ്യാലയം നിരവധി നേട്ടങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്.2011 മുതൽ 2018 വരെ തുടർച്ചയായി എട്ട് വർഷം മുക്കം ഉപജില്ലയിലെ ഏറ്റവും മികച്ച പിടിഎ ക്കുളള അവാർഡ് ഈ വിദ്യാലയം കരസ്ഥമാക്കി. 2020 ൽ വീണ്ടും അതേ അവാർഡ് വിദ്യാലയത്തെ തേടിയെത്തി. 2018 ൽ കോഴിക്കോട് ജില്ലയിലെ ഏറ്റവും മികച്ച പിടിഎ ക്കുളള അവാർഡും ഈ വിദ്യാലയം സ്വന്തമാക്കി. 2011 സംസ്ഥാന ഹരിത വിദ്യാലയ അവാർഡ് നേടി.അതേ വർഷം ഈ വിദ്യാലയത്തിലെ പ്രധാനാധ്യാപകൻ ടി ജെ സണ്ണിക്ക് സംസ്ഥാന അധ്യാപക അവാർഡ് ലഭിച്ചു.2014 ൽ സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് പുരസ്കാരം ലഭിച്ചു.2017 ൽ സംസ്ഥാനത്തെ മികച്ച കാർഷിക ക്ളബ് കൺവീനർക്കുളള പുരസ്കാരം ഈ വിദ്യാലയത്തിലെ അധ്യാപകൻ ആയ ജോളിമാത്യുവിന് ലഭിച്ചു.അതേ വർഷം ഹരിത വിദ്യാലയ റിയാലിറ്റി ഷോയ്ക്ക് ഈ വിദ്യാലയം തെരഞ്ഞെടുക്കപ്പെട്ടു.

2020 ലെ അധ്യാപകദിനത്തോടനുബന്ധിച്ച് റോട്ടറി ക്ലബ് തിരുവമ്പാടി ചാപ്റ്റർ നേഷൻ ബിൽഡർ അവാർഡ് ഹെഡ്മാസ്റ്റർ അഗസ്റ്റിൻ മഠത്തിപ്പറമ്പിൽ സാറിന് നല്കി ആദരിച്ചു.

ദേവമിത്ര എം

2021-22 അധ്യയനവർത്തിൽ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ നടന്ന കാവ്യാലാപനത്തിൽ സംസ്ഥാനതലമൽസരത്തിലേക്ക് ഈ വിദ്യാലയത്തിലെ ദേവമിത്ര എം തെരഞ്ഞെടുക്കപ്പെട്ടു.