"ജി യു പി എസ് നാദാപുരം/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 9: | വരി 9: | ||
== അക്ഷരമുറ്റം ക്വിസ്-2021 == | == അക്ഷരമുറ്റം ക്വിസ്-2021 == | ||
ദേശാഭിമാനി പത്രം സംഘടിപ്പിക്കുന്ന അക്ഷരമുറ്റം ക്വിസിൽ അഞ്ചാം ക്ലാസ് വിദ്യാർഥിനിയായ '''നിയ എസ് അനിൽ''' നാദാപുരം ഉപജില്ലയിൽ ഒന്നാം സ്ഥാനവും കോഴിക്കോട് ജില്ലാ തലത്തിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. | ദേശാഭിമാനി പത്രം സംഘടിപ്പിക്കുന്ന അക്ഷരമുറ്റം ക്വിസിൽ അഞ്ചാം ക്ലാസ് വിദ്യാർഥിനിയായ '''നിയ എസ് അനിൽ''' നാദാപുരം ഉപജില്ലയിൽ ഒന്നാം സ്ഥാനവും കോഴിക്കോട് ജില്ലാ തലത്തിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. | ||
== റിപബ്ലിക് ദിനം ക്വിസ്-2022 == | |||
കല്ലാച്ചി ഗവ. എച്ച് എസ് എസ് സംഘടിപ്പിച്ച റിപബ്ലിക് ദിന ക്വിസിൽ യു പി വിഭാഗത്തിൽ '''നിയ എസ് അനിൽ''' ഒന്നാം സ്ഥാനം നേടി |
23:50, 14 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
USS EXAMINATION
കേരളത്തിൽ ഏറ്റവും കൂടുതൽ യു എസ് എസ് നേടിയ സർക്കാർ വിദ്യാലയം (2019-20)
കേളത്തിൽ ഏറ്റവും കൂടുതൽ യു എസ് എസ് നേടിയ പൊതു വിദ്യാലയങ്ങളിൽ നാലാം സ്ഥാനം (2019-20)
World Mental Health Day-2021
കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസും ഗവ. മെന്റൽ ഹെൽത്ത് സെന്ററും സംയുക്തമായി ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വിഡിയോഗ്രഫി മത്സരത്തിൽ ശ്രേയ പി ഒന്നാം സ്ഥാനം കരസ്ഥമാക്കി (10.10.2021)
അക്ഷരമുറ്റം ക്വിസ്-2021
ദേശാഭിമാനി പത്രം സംഘടിപ്പിക്കുന്ന അക്ഷരമുറ്റം ക്വിസിൽ അഞ്ചാം ക്ലാസ് വിദ്യാർഥിനിയായ നിയ എസ് അനിൽ നാദാപുരം ഉപജില്ലയിൽ ഒന്നാം സ്ഥാനവും കോഴിക്കോട് ജില്ലാ തലത്തിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
റിപബ്ലിക് ദിനം ക്വിസ്-2022
കല്ലാച്ചി ഗവ. എച്ച് എസ് എസ് സംഘടിപ്പിച്ച റിപബ്ലിക് ദിന ക്വിസിൽ യു പി വിഭാഗത്തിൽ നിയ എസ് അനിൽ ഒന്നാം സ്ഥാനം നേടി