"ജി.എച്ച്.എസ്.എസ്. മൂത്തേടത്ത്/സ്പോർട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്. മൂത്തേടത്ത്/സ്പോർട്സ് ക്ലബ്ബ് (മൂലരൂപം കാണുക)
21:55, 14 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
[[പ്രമാണം:48077-Bincy.jpeg|ഇടത്ത്|ലഘുചിത്രം|124x124ബിന്ദു|ബിൻസി ജോൺ (കായികാധ്യാപിക)]] | [[പ്രമാണം:48077-Bincy.jpeg|ഇടത്ത്|ലഘുചിത്രം|124x124ബിന്ദു|ബിൻസി ജോൺ (കായികാധ്യാപിക)]] | ||
കായികാധ്യാപികയായ ബിൻസി ടീച്ചറുടെ (SSK) നേതൃത്വത്തിൽ സ്പോർട്സ് ക്ലബ്ബ് രൂപീകരിക്കുകയും ക്ലബ്ബിൻറെ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടക്കുകയും ചെയ്യുന്നു. കുട്ടികളുടെ കായിക പ്രവർത്തനങ്ങൾക്കായി സ്കൂൾ കോമ്പൗണ്ടിൽ ഒരു ഗ്രൗണ്ട് ഉണ്ട്. കുട്ടികളുടെ | കായികാധ്യാപികയായ ബിൻസി ടീച്ചറുടെ (SSK) നേതൃത്വത്തിൽ സ്പോർട്സ് ക്ലബ്ബ് രൂപീകരിക്കുകയും ക്ലബ്ബിൻറെ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടക്കുകയും ചെയ്യുന്നു. കുട്ടികളുടെ കായിക പ്രവർത്തനങ്ങൾക്കായി സ്കൂൾ കോമ്പൗണ്ടിൽ ഒരു ഗ്രൗണ്ട് ഉണ്ട്. കുട്ടികളുടെ കായികപരമായ പ്രവർത്തനങ്ങൾ നടത്തുന്നതിന് സ്കൂൾ പിടിഎ അംഗങ്ങളുടെയും അധ്യാപകരുടെയും എല്ലാ പിന്തുണയും ഉണ്ട്. നമ്മുടെ സ്കൂൾ ടീമിലേക്ക് ഗെയിം ബേയ്സ് ടീമുകൾ ഉണ്ട്. വോളിബോൾ, ഫുട്ബോൾ, കബഡി, ഖൊഖോ കൂടാതെ ഏറോബിക്സ് ,യോഗ എന്നീ പ്രവർത്തനങ്ങൾ കൂടി നടത്തി വരുന്നു. |