"ലിറ്റിൽ കൈറ്റ് 2019-22 ബാച്ച് പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ലിറ്റിൽ കൈറ്റ് 2019-22 ബാച്ച് പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
19:58, 14 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഫെബ്രുവരി 2022→സത്യമേവ ജയതേ
(ചെ.)No edit summary |
(ചെ.) (→സത്യമേവ ജയതേ) |
||
വരി 121: | വരി 121: | ||
==സത്യമേവ ജയതേ== | ==സത്യമേവ ജയതേ== | ||
[[പ്രമാണം:43085.lap4.jpeg|ലഘുചിത്രം|സത്യമേവ ജയതേ]] | [[പ്രമാണം:43085.lap4.jpeg|ലഘുചിത്രം|സത്യമേവ ജയതേ]] | ||
ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ പ്രഖ്യാപിച്ചതനുസരിച്ച് സത്യമേവ ജയതേ’ എന്ന പേരിൽ ഒരു ഡിജിറ്റൽ/മീഡിയ സാക്ഷരതാ പരിപാടി ആരംഭിച്ചു. എന്താണ് ‘തെറ്റായ വിവരങ്ങൾ’? അതിനെക്കുറിച്ച് നാം അറിഞ്ഞിരിക്കേണ്ടത് എന്തുകൊണ്ട്?, എന്തുകൊണ്ടാണ് അത് അതിവേഗത്തിൽ വ്യാപിക്കുന്നത്?, സോഷ്യൽ മീഡിയയിലെ ഉള്ളടക്കം ഉപയോഗിക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം?, വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർ എങ്ങനെയാണ് ലാഭം ഉണ്ടാക്കുന്നത്?, പൗരൻമാരെന്ന നിലയിൽ നമുക്ക് ചെയ്യാൻ കഴിയുന്നത് എന്തൊക്കെ- ഇത്തരം കാര്യങ്ങൾ ഉൾക്കൊള്ളുന്നതാണ് ‘സത്യമേവ ജയതേ’. കോട്ടൺഹില്ലിൽ ജനുവരി 6 ന് സത്യമേവ ജയതേ എന്ന പരിപാടി സംഘടിപ്പിച്ചു. എസ്.ഐ റ്റി സി മാരായ ശ്രീമതി. ജയ, ശ്രീമതി. രാഹുല എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. അധ്യാപകരുടെ സംശയങ്ങൾക്ക് മറുപടി നൽകി. ക്ലാസ് എടുക്കുന്നതിന് ആവശ്യമായ സഹായങ്ങൾ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ഒരുക്കി.തുടർന്ന് വിവിധ ക്ലാസുകളിൽ അധ്യാപകരുടെ നേതൃത്വത്തിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ക്ലാസുകൾ എടുത്തു. | [[പ്രമാണം:43085.lk51.jpeg|ലഘുചിത്രം]] | ||
ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ പ്രഖ്യാപിച്ചതനുസരിച്ച് സത്യമേവ ജയതേ’ എന്ന പേരിൽ ഒരു ഡിജിറ്റൽ/മീഡിയ സാക്ഷരതാ പരിപാടി ആരംഭിച്ചു. എന്താണ് ‘തെറ്റായ വിവരങ്ങൾ’? അതിനെക്കുറിച്ച് നാം അറിഞ്ഞിരിക്കേണ്ടത് എന്തുകൊണ്ട്?, എന്തുകൊണ്ടാണ് അത് അതിവേഗത്തിൽ വ്യാപിക്കുന്നത്?, സോഷ്യൽ മീഡിയയിലെ ഉള്ളടക്കം ഉപയോഗിക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം?, വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർ എങ്ങനെയാണ് ലാഭം ഉണ്ടാക്കുന്നത്?, പൗരൻമാരെന്ന നിലയിൽ നമുക്ക് ചെയ്യാൻ കഴിയുന്നത് എന്തൊക്കെ- ഇത്തരം കാര്യങ്ങൾ ഉൾക്കൊള്ളുന്നതാണ് ‘സത്യമേവ ജയതേ’. കോട്ടൺഹില്ലിൽ ജനുവരി 6 ന് സത്യമേവ ജയതേ എന്ന പരിപാടി സംഘടിപ്പിച്ചു. എസ്.ഐ റ്റി സി മാരായ ശ്രീമതി. ജയ, ശ്രീമതി. രാഹുല എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. | |||
[[പ്രമാണം:43085.lk52.jpeg|ഇടത്ത്|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ക്ലാസുകൾ എടുക്കുന്നു.]] | |||
അധ്യാപകരുടെ സംശയങ്ങൾക്ക് മറുപടി നൽകി. ക്ലാസ് എടുക്കുന്നതിന് ആവശ്യമായ സഹായങ്ങൾ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ഒരുക്കി.തുടർന്ന് വിവിധ ക്ലാസുകളിൽ അധ്യാപകരുടെ നേതൃത്വത്തിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ക്ലാസുകൾ എടുത്തു. | |||
== വാസിനേഷൻ രജിസ്ട്രേഷൻ ഡ്രൈവ് == | == വാസിനേഷൻ രജിസ്ട്രേഷൻ ഡ്രൈവ് == | ||
ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ കോവിഡ് വാസിനേഷൻ 15 വയസ് മുതൽ 18 വയസ് വരെ സ്കൂളിൽ വെച്ച് നൽകാൻ തീരുമാനിച്ചു. അതോടൊപ്പം രജിസ്ട്രേഷനായി കുട്ടികളെ തയ്യാറാക്കിയിരുന്നു. എന്നാൽ കോവിസ് വ്യാപനം കാരണം ഇത് നടന്നില്ല. തുടർന്ന് ആവശ്യമുള്ള കുട്ടികൾക്ക് രജിസ്ട്രേഷൻ ചെയ്തു നൽകി. ഓൺലൈനായി വാസിനേഷന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരണം നടത്തി. രജിസ്ട്രേഷൻ ചെയ്യുന്ന വിധവും, പോർട്ടലും പരിചയപ്പെടുത്തി. | ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ കോവിഡ് വാസിനേഷൻ 15 വയസ് മുതൽ 18 വയസ് വരെ സ്കൂളിൽ വെച്ച് നൽകാൻ തീരുമാനിച്ചു. അതോടൊപ്പം രജിസ്ട്രേഷനായി കുട്ടികളെ തയ്യാറാക്കിയിരുന്നു. എന്നാൽ കോവിസ് വ്യാപനം കാരണം ഇത് നടന്നില്ല. തുടർന്ന് ആവശ്യമുള്ള കുട്ടികൾക്ക് രജിസ്ട്രേഷൻ ചെയ്തു നൽകി. ഓൺലൈനായി വാസിനേഷന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരണം നടത്തി. രജിസ്ട്രേഷൻ ചെയ്യുന്ന വിധവും, പോർട്ടലും പരിചയപ്പെടുത്തി. |