"ഗവ. എച്ച് എസ് ഓടപ്പളളം/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15054 (സംവാദം | സംഭാവനകൾ)
ചിത്രം ഉൾപെടുത്തി
15054 (സംവാദം | സംഭാവനകൾ)
ഗണിത ക്ലബ്ബ്- ദേശീയ ഗണിത ശാസ്ത്ര ദിനം
 
വരി 36: വരി 36:
|<big>9 എ</big>
|<big>9 എ</big>
|}
|}
* '''<big>ദേശീയ ഗണിതശാസ്ത്ര ദിനം</big>'''
ലോക പ്രശസ്ത ഇന്ത്യൻ ഗണിത ശാസ്ത്രജ്ഞനായ ശ്രീനിവാസ രാമാനുജന്റെ ജന്മദിനമായ ഡിസംബർ 22 ആണ് ഇന്ത്യയിൽ ദേശീയ ഗണിത ശാസ്ത്ര ദിനമായി ആചരിക്കുന്നത്. ഈ ദിനാചരണത്തിന്റെ ഭാഗമായി ഗണിത ക്വിസ് (കഹൂട്ട് ഉപയോഗിച്ച്), പസിൽ മത്സരം എന്നിവ നടത്തി
"https://schoolwiki.in/ഗവ._എച്ച്_എസ്_ഓടപ്പളളം/ഗണിത_ക്ലബ്ബ്" എന്ന താളിൽനിന്ന് ശേഖരിച്ചത്