ഉള്ളടക്കത്തിലേക്ക് പോവുക

"എൽ.എം.യൂ.പി.എസ്.അടിമലത്തുറ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
'{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Lmupsadimalathura (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}കരുതലോടെ കൂളായി അവർ  എൽ.എം.യു.പി സ്കൂളിലെത്തി.
 
മാസ്കും മധുരവും നൽകി  നവാഗതരെ  സ്വാഗതം ചെയ്തു...........................
 
താപനില പരിശോധനയ്ക്ക് ശേഷം സ്കൂൾ വളപ്പിലേക്ക് . തുടർന്ന് അധ്യാപകർ അവരെ ചേർത്ത് പിടിച്ച് കരുതലോടെ ക്ലാസ് മുറിയിലേക്ക് .അടച്ചുപൂട്ടലിന് ശേഷം പ്രവേശനോത്സവ ദിനത്തിൽ  സ്കൂളിലെത്തിയ  നവാഗതർ അക്ഷരദീപം തെളിയിച്ച് ക്ലാസിൽ പ്രവേശിച്ചു. സ്കൂളിലെത്തിയ കുട്ടികളെ ബയോബബിൾ മാതൃകയിലാണ് ക്ലാസ് മുറിയിലെത്തിച്ചത് പൊതു ഇടങ്ങളിലും ക്ലാസ് മുറികളിലും കുട്ടികളുടെ കൈകൾ അണുവിമുക്കമാക്കുന്നതിന് സാനിട്ടൈസർ സൗകര്യമൊരുക്കിയിരുന്നുതെർമൽ സ്കാനർ ഉപയോഗിച്ച് താപനില പരിശോധനയും നടന്നു. സിക്ക് റൂമും സജ്ജമാക്കി

12:55, 14 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കരുതലോടെ കൂളായി അവർ  എൽ.എം.യു.പി സ്കൂളിലെത്തി.