"ഗവൺമെന്റ് എച്ച്. എസ്. ശ്രീകാര്യം/അക്ഷരവൃക്ഷം/നല്ല ശീലങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

10:11, 14 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

നല്ല ശീലങ്ങൾ

ഭയമല്ല ഭയമല്ല ഭയമല്ല വേണ്ടത്
 പഴയ ശീലങ്ങൾ മാറ്റി ടേണം
 പുലർച്ചെ എഴുന്നേൽക്കണം
 പതിവായി കുളിക്കണം
 ശരിയായ വ്യായാമം ചെയ്തിടേണം
 ശരിയായ ഭക്ഷണം
 ശരിയായ ഉറക്കം
 ശരിയായ വിശ്രമം
 ശരിയായ ചിന്തകൾ
 കണ്ണിൽ പെടാത്ത
 ഈ മാരക വ്യാധിയെ
 കരുതലോടെ നാം
 ഇരിക്കണം.........

ദേവിക ശ്രീകുമാർ
1 എ ഗവ. എച്ച് എസ് ശ്രീകാര്യം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കവിത