"ഗവൺമെന്റ് എച്ച്. എസ്. ശ്രീകാര്യം/അക്ഷരവൃക്ഷം/ചന്തയിലേക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

10:11, 14 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

ചന്തയിലേക്ക്

കുട്ടയുമായി പോയോരെല്ലാം
കുട്ടയിലാക്കി പോരുന്നു,
കൈയ്യും വീശി പോയോരെല്ലാം
കിറ്റിലാക്കി പോരുന്നു,
കുട്ട തട്ടിൽ വയ്ക്കുന്നു
കിറ്റ് മുറ്റത്തെറിയുന്നു
മണ്ണിലാകെ നിറയുന്നു
അന്തകനാകും പ്ലാസ്റ്റിക്.

ഷിഹാന
7 ബി ഗവ. എച്ച് എസ് ശ്രീകാര്യം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കവിത