"ഗവൺമെന്റ് എച്ച്. എസ്. എസ്. നെടുവേലി/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Sheebasunilraj എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്. എസ് നെടുവേലി/അംഗീകാരങ്ങൾ എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. എസ്. നെടുവേലി/അംഗീകാരങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു) |
(വ്യത്യാസം ഇല്ല)
|
09:48, 14 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
- 1998-99 ൽ വിൽസൻ സാറിന് പച്ചക്കറിത്തോട്ടത്തിന് സംസ്ഥാനത്ത് രണ്ടാം സ്ഥാനം ലഭിച്ചു.
- 2018 -ൽ ഇംഗ്ലീഷ് അദ്ധ്യാപകൻ ജോസ് ഡി സുജീവ് സാറിന്സാറിന് മികച്ച അദ്ധ്യാപകനുള്ള സംസ്ഥാന സർക്കാറിന്റെ അവാർഡ്
- തുടർച്ചയായ എട്ടാം വർഷവും സബ് ജില്ലയിലെ മികച്ച സ്കൂൾ.
- തുടർച്ചയായി പതിമൂന്നാം വർഷവും എല്ലാ മാസത്തിലും അച്ചടിച്ച് പ്രസിദ്ധീകരിക്കുന്ന പക്ഷിക്കൂട്ടം സാഹിത്യമാസിക
- എസ്.എസ്.എൽ.സിക്ക് ഒൻപതു തവണ 100% വിജയം.'
- തുടർച്ചയായി ഏട്ടാം തവണയും കണിയാപുരം ഉപജില്ലയിൽ ഐ.ടിക്ക് ഓവറാൾ കിരീടം.തിരുവനന്തപുരം ജില്ലയിൽ ഓവറാൾ രണ്ടാം സ്ഥാനം.
- പ്രവൃത്തി പരിചയം ആറാം തവണയും സബ്ജില്ലാ ഓവറാൾ.'
- സയൻസ് അഞ്ചാം തവണയും സബ്ജില്ലാ ഓവറാൾ.'
- സോഷ്യൽ സയൻസ് സബ്ജില്ലാ ഓവറാൾ രണ്ടാം സ്ഥാനം.
- കായിക മേളയിൽ കണിയാപുരം ഉപജില്ലയിൽ അഞ്ചാം തവണയും ഓവറാൾ
- മാതൃഭൂമി സീഡിന്റെ പ്രോത്സാഹന സമ്മാനം തുടർച്ചയായി ആറാം തവണ.
- മാതൃഭൂമി നന്മ അവാർഡ് തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിൽ മൂന്നാം സ്ഥാനം.