"സെന്റ് മേരീസ് എച്ച്.എസ്.എസ്. കമുകിൻകോട്/അക്ഷരവൃക്ഷം/സുഹൃത്ബന്ധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Mohan.ss എന്ന ഉപയോക്താവ് സെന്റ മേരീസ് എച്ച്.എസ്.എസ്. കമുകിൻകോട്/അക്ഷരവൃക്ഷം/സുഹൃത്ബന്ധം എന്ന താൾ സെന്റ് മേരീസ് എച്ച്.എസ്.എസ്. കമുകിൻകോട്/അക്ഷരവൃക്ഷം/സുഹൃത്ബന്ധം എന്നാക്കി മാറ്റിയിരിക്കുന്നു) |
(വ്യത്യാസം ഇല്ല)
|
23:58, 13 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
സുഹൃത്ബന്ധം
ഒരിടത്തു രണ്ടു ആത്മാർത്ഥ സുഹൃത്തുക്കൾ ഉണ്ടായിരുന്നു .അവരുടെ പേര് മിയയും ദിയയും . രണ്ടു പേരും സമപ്രായക്കാരായിരുന്നു .അവർ അനാഥരായിരുന്നു .അവർക്കു എന്ത് പ്രശ്‍നം വന്നാലും രണ്ടുപേരും ഒരുമിച്ചു നിൽക്കും .അവർ താമസിക്കുന്നത് അനാഥാലയത്തിലായിരുന്നു .അവർക്കു അവിടെ ഇഷ്ടമുള്ള ഒരു സിസ്റ്റർ ഉണ്ടായിരുന്നു .സിസ്റ്ററിന്റെ പേര് സ്നേഹ എന്നായിരുന്നു .ഒരു ദിവസം മിയയെ ദെത്തെടുക്കുവാനായി ഒരു അമ്മയും അച്ഛനും വന്നു .മിയ സ്നേഹ സിസ്റ്ററിന്റെ അടുത്ത് ചെന്ന് പറഞ്ഞു ജ്ഞാൻ പോകുന്നില്ല .അപ്പോൾ സിസ്റ്റർ ചോദിച്ചു നീ എന്താ പോകാതേ അവൾപറഞ്ഞു ദിയ ഇവിടെ ഒറ്റയ്ക്ക് അവളെ ഇവിടെ വിട്ടിട്ടു ജ്ഞാൻ പോകില്ല .ദത്തു 'അമ്മ മിയയുടെ അടുത്ത് പോയി പറഞ്ഞു മോളെ നീ കരയണ്ട ജ്ഞാൻ നിനക്ക് വാങ്ങി തരുന്നത് അവൾക്കും വാങ്ങി കൊടുക്കാം മിയ വളരെ അധികം സന്തോഷിച്ചു അവൾ അവളുടെ പുതിയ അമ്മയുടെ കൂടെപോയി എങ്കിലും ആഴ്ചയിൽ നാലു ദിവസം മിയ ദിയയെ കാണാൻ വരുമായിരുന്നു പിന്നെ പെട്ടെന്ന് ഒരു ദിവസം ദിയയെ കാണാനില്ലായിരുന്നു മിയ അകെ ദുഖിതയായി അവർ എല്ലായിടത്തും അന്വേഷിച്ചു പക്ഷെ ദിയയെ കിട്ടിയില്ല കുറച്ചു നാൾ കഴിഞ്ഞപ്പോൾ ആ അനാഥാലയത്തിന്റെ പിറകിലെ കുളത്തിൽ നിന്ന് പോലീസ് ദിയയുടെ മൃദദേഹം കണ്ടെടുത്തു മിയ ഇതറിഞ്ഞു അകെ തളർന്നു പോയി സുഹൃത് പോയ ദുഃഖത്തിൽ മിയ ആത്മഹത്യക്കു ശ്രമിച്ചു എന്നാൽ മരിച്ചില്ല. ഗുണപാഠം <
സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 13/ 02/ 2022 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 13/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ