"വി.സി.എസ്.എച്ച്.എസ്.എസ്.പ‍ുത്തൻവേലിക്കര/ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
== ഹയർസെക്കന്ററി വിഭാഗം ==
1998 ഇൽ ആണ് വി സി എസ് ഹൈസ്കൂൾ ഹയർ സെക്കൻഡറി സ്കൂൾ ആയി ഉയർത്തപ്പെട്ടത് .  ''ഈ വിദ്യാലയത്തിൽ സയൻസ്, കോമേഴ്‌സ്, ഹുമാനിറ്റീസ് ബാച്ചുകളിൽ യഥാക്രമം 3,2,1 ബാച്ചു വീതം പ്ലസ് വണ്ണിലും പ്ലസ് ടു വിലുമായി മൊത്തം 12 ബാച്ചുകളിൽ 635 കുട്ടികൾ പഠിക്കുന്നു. 25 അദ്ധ്യാപകരും 4 അനദ്ധ്യപകുരം ഹയർ സെക്കന്ററി വിഭാഗത്തിൽ ജോലിചെയ്യുന്നു. 12 ഹൈടെക് ക്ലാസ് റൂമുകൾ 4 ലാബുകൾ വിശാലമായ ലൈബ്രറി,റീഡിങ്ങ് റൂം, ചെറിയ ഓഡിറ്റോറിയം ഒക്കെ വിദ്യാലയത്തിനുണ്ട്. എൻഎസ്എസ്, സ്കൗട്ട് ആൻഡ് ഗൈഡ്സ്, സൗഹൃദ കരിയർ ഗൈഡൻസ് ഇവ സേവന സന്നദ്ധരായ അദ്ധ്യാപകരുടെ മേൽനോട്ടത്തിൽ വളരെ നല്ല നിലയിൽ പ്രവർത്തിക്കുന്നു.ശ്രീ പി എ ജയ് മാത്യു സാറാണ് ഇപ്പോഴത്തെ ഹയർസെക്കൻഡറി പ്രിൻസിപ്പൽ. ശ്രീ എം എൻ രാജീവ്, ശ്രീമതി ഇന്ദിരാദേവി എന്നിവർ മുൻ പ്രിൻസിപ്പൽമാർ ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്.''

22:09, 13 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഹയർസെക്കന്ററി വിഭാഗം

1998 ഇൽ ആണ് വി സി എസ് ഹൈസ്കൂൾ ഹയർ സെക്കൻഡറി സ്കൂൾ ആയി ഉയർത്തപ്പെട്ടത് . ഈ വിദ്യാലയത്തിൽ സയൻസ്, കോമേഴ്‌സ്, ഹുമാനിറ്റീസ് ബാച്ചുകളിൽ യഥാക്രമം 3,2,1 ബാച്ചു വീതം പ്ലസ് വണ്ണിലും പ്ലസ് ടു വിലുമായി മൊത്തം 12 ബാച്ചുകളിൽ 635 കുട്ടികൾ പഠിക്കുന്നു. 25 അദ്ധ്യാപകരും 4 അനദ്ധ്യപകുരം ഹയർ സെക്കന്ററി വിഭാഗത്തിൽ ജോലിചെയ്യുന്നു. 12 ഹൈടെക് ക്ലാസ് റൂമുകൾ 4 ലാബുകൾ വിശാലമായ ലൈബ്രറി,റീഡിങ്ങ് റൂം, ചെറിയ ഓഡിറ്റോറിയം ഒക്കെ വിദ്യാലയത്തിനുണ്ട്. എൻഎസ്എസ്, സ്കൗട്ട് ആൻഡ് ഗൈഡ്സ്, സൗഹൃദ കരിയർ ഗൈഡൻസ് ഇവ സേവന സന്നദ്ധരായ അദ്ധ്യാപകരുടെ മേൽനോട്ടത്തിൽ വളരെ നല്ല നിലയിൽ പ്രവർത്തിക്കുന്നു.ശ്രീ പി എ ജയ് മാത്യു സാറാണ് ഇപ്പോഴത്തെ ഹയർസെക്കൻഡറി പ്രിൻസിപ്പൽ. ശ്രീ എം എൻ രാജീവ്, ശ്രീമതി ഇന്ദിരാദേവി എന്നിവർ മുൻ പ്രിൻസിപ്പൽമാർ ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്.