"ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/ശാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 124: വരി 124:


=== കത്തെഴുതി ഐ.എസ്.ആർ.ഒ യിലേക്ക് ===
=== കത്തെഴുതി ഐ.എസ്.ആർ.ഒ യിലേക്ക് ===
{| class="wikitable"
|+
![[പ്രമാണം:IMG-20180721-WA0032.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:Caesarapp 201812411331254.jpg|നടുവിൽ|ലഘുചിത്രം|235x235ബിന്ദു]]
![[പ്രമാണം:IMG-20180721-WA0022.jpg|നടുവിൽ|ലഘുചിത്രം]]
|}
{| class="wikitable"
{| class="wikitable"
|+
|+
![[പ്രമാണം:19833daynews41.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:19833daynews41.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:PicsArt 12-04-10.49.40.jpg|നടുവിൽ|ലഘുചിത്രം|383x383ബിന്ദു]]
|}
|}
{| class="wikitable"
{| class="wikitable"
|+
|+
![[പ്രമാണം:IMG-20220202-WA0454.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:IMG-20220202-WA0454.jpg|നടുവിൽ|ലഘുചിത്രം|പകരം=|400x400ബിന്ദു]]
![[പ്രമാണം:PicsArt 12-04-10.54.16.jpg|നടുവിൽ|ലഘുചിത്രം|286x286ബിന്ദു]]
|}
|}


== '''2017-18''' ==
== '''2017-18''' ==

21:42, 13 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

കുഞ്ഞു പ്രായത്തിൽ കുട്ടികളിൽ ശാസ്ത്രബോധം വളർത്തുക എന്ന ലക്ഷ്യമാണ്  സ്കൂളിലെ ശാസ്ത്ര ക്ലബ്ബും ലക്ഷ്യം വെക്കുന്നത്. അതോടനുബന്ധിച്ച് വൈവിധ്യങ്ങളായ പരിപാടികളും ക്ലബ്ബിന് കീഴിൽ മക്കൾക്ക് ഉപകരിക്കുന്ന വിധത്തിൽ നടത്തുന്നു.

ചാന്ദ്ര ദിനത്തിൽ വിദ്യാർത്ഥികളുടെ ഐ.എസ്.ആർ.ഒ യിലേക്കുള്ള കത്തും അമ്പിളിമാമനൊരുമ്മ പരിപാടിയും നീൽ ആംസ്ട്രോങ് മുതൽ യുജിൻ സർണാൻ വരെയുള്ളവരുമായുള്ള അഭിനയങ്ങളും സംവാദവും ശാസ്ത്ര ദിനത്തിൽ മാനത്തേക്കൊരു കിളിവാതിൽ എന്ന പേരിൽ ഒരുക്കിയ  കാറ്റാടിപ്പാടവും ന്യൂട്ടന്റെ പമ്പരവും, ശാസ്ത്ര ഭിത്തികയും പ്രശസ്ത ജ്യോതിശാസ്ത്രജ്ഞൻ ഗലീലിയോ ഗലീലി ടെലിസ്കോപ്പ് ഉപയോഗിച്ച് വാനനിരീക്ഷണം നടത്തിയതിന്റെ 400 വാർഷിക ഭാഗമായി സ്കൂളിൽ ഒരുക്കിയ ടെലസ്കോപ്പും ഇത്തിരി ഊർജ്ജം ഒത്തിരി തെളിച്ചം, സി.എഫ്.എൽ ബൾബുകൾ പുനർ നിർമിക്കുന്ന പരിപാടിയും ശാസ്ത്ര ക്ലബിന്റെ കീഴിൽ നടന്ന പ്രത്യേക പരിപാടികളാണ്.

2021-22

ഇത്തിരി ഊർജ്ജം ഒത്തിരി തെളിച്ചം

ലോക ഊർജ്ജ സംരക്ഷണ ദിനത്തോടനുബന്ധിച്ച് ഒളകര ജി.എൽ.പി.എസിൽ PTA യുടെ നേതൃത്വത്തിൽ "ഇത്തിരി ഊർജ്ജം, ഒത്തിരി തെളിച്ചം" പദ്ധതിക്ക് തുടക്കമായി. പ്രവർത്തനരഹിതമായ LED ബൾബുകൾ സ്കൂളിലെ കുട്ടികളുടെ വീടുകളിൽ നിന്ന് ശേഖരിച്ച് പുനരുദ്ധാരണം നടത്തി കുട്ടികൾക്ക് കുറഞ്ഞ വിലയിൽ  വിതരണം ചെയ്യുന്ന പരിപാടിയാണിത്. സ്കൂളിൻ്റെ പരിസരത്തുള്ള വീടുകളിലെ വൈദ്യുതിയുടെ അമിതോപയോഗം കുറയ്ക്കാനും, ഊർജ്ജം സംരക്ഷിക്കേണ്ടത് ഈ കാലത്തിൻ്റെ അനിവാര്യതയെന്ന് കുഞ്ഞു പ്രായത്തിൽ തന്നെ കുട്ടികളെ  ബോധ്യപ്പെടുത്തുന്നതിനും വേണ്ടിയാണ് ഈ പ്രവർത്തനം സംഘടിപ്പിച്ച് നടപ്പാക്കുന്നത്. പ്രവർത്തനത്തനം PTA പ്രസിഡൻ്റ് അബ്ദുസമദ് പുകയൂർ ഉദ്ഘാടനം ചെയ്ത് ഊർജ്ജ ദിന സന്ദേശം നൽകി. എം.പി.ടി.എ.അംഗം സുഹറ എറമ്പൻ, പി.ടി.എ അംഗങ്ങളായ സൈദു മുഹമ്മദ് പി.പി, മൻസൂർ അരീക്കാടൻ, ബൈജു.എം.എം അധ്യാപകരായ  സോമരാജ് പാലക്കൽ, ഷാജി. പി.കെ സ്വദക്കത്തുള്ള.കെ, ജംഷീദ്. വി എന്നിവർ സന്നിഹിതരായിരുന്നു.

സി.എഫ്.എൽ ബൾബുകൾ പുനർ നിർമിക്കുന്നു.

ശാസ്ത്രപുസ്തകങ്ങൾ പരിചയപ്പെടൽ ഓൺലൈൻ

വായനാ ദിനത്തോടനുബന്ധിച്ച് ഓൺലൈനായി ശാസ്ത്രപുസ്തകങ്ങൾ പരിചയപ്പെടുത്തൽ നടത്തി

ചാന്ദ്ര ദിനം ഓൺലൈൻ

ചാന്ദ്ര ദിനവുമായി ബന്ധപ്പെട്ട് ചാന്ദ്രയാത്രയെക്കുറിച്ച് ലഘുവിവരണം നൽകൽ പോസ്റ്റർ നിർമ്മാണം ക്ലാസ് തലത്തിൽ നടത്തി. സ്കൂൾ തലത്തിൽ ചാന്ദ്രദിന ഓൺലൈൻ ക്വിസ് മത്സരവും നടത്തി.

ഫിലിം പ്രദർശനം ഓൺലൈൻ

നവംബർ 12 ദേശീയ പക്ഷി നിരീക്ഷണ ദിനത്തിൽ സാലിം അലിയുടെ ഫിലിം പ്രദർശനം നടത്തി

2019-20

അമ്പിളി മാമനൊരുമ്മ

ഗലീലിയോ @400

2018-19

സ്കൂളിൽ കാറ്റാടിപ്പാടം

ആകാശ വലയം

പ്രകൃതിയുടെ പാട്ടുകാർക്കൊപ്പം

ശാസ്ത്ര കൗതുകം ശാസ്ത്രമരത്തലിൽ

മിസൈൽമാനൊരു മിസൈൽ

കത്തെഴുതി ഐ.എസ്.ആർ.ഒ യിലേക്ക്

2017-18