"അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Assumption (സംവാദം | സംഭാവനകൾ) (ചെ.) മാറ്റം വരുത്തി |
Assumption (സംവാദം | സംഭാവനകൾ) (ചെ.) മാറ്റം വരുത്തി |
||
| വരി 1: | വരി 1: | ||
{{HSchoolFrame/Pages}} | {{HSchoolFrame/Pages}} | ||
== ആമുഖം == | == ആമുഖം == | ||
[[പ്രമാണം:15051 toms sir.png|പകരം=|ലഘുചിത്രം|hm | [[പ്രമാണം:15051 toms sir.png|പകരം=|ലഘുചിത്രം|hm |91x91ബിന്ദു]] | ||
=== എൻ.സി.സി. === | === എൻ.സി.സി. === | ||
| വരി 10: | വരി 10: | ||
വർ നേ'''തൃ'''ത്വം നൽകുന്നു. 2016-17 വർഷത്തിൽ 25 വിദ്യാർത്ഥികൾ രാജ്യപുരസ്കാര നേട്ടം കൈവരിച്ചിട്ടുണ്ട്. | വർ നേ'''തൃ'''ത്വം നൽകുന്നു. 2016-17 വർഷത്തിൽ 25 വിദ്യാർത്ഥികൾ രാജ്യപുരസ്കാര നേട്ടം കൈവരിച്ചിട്ടുണ്ട്. | ||
[[പ്രമാണം:15051 atal tingering lab activites.jpg|ലഘുചിത്രം| | [[പ്രമാണം:15051 atal tingering lab activites.jpg|ലഘുചിത്രം|എ.ടി എൽ|119x119ബിന്ദു]] | ||
കൊവിഡ് മഹാമാരി കുട്ടികളുടെ അധ്യായനത്തെയു പാഠ്യേതര പ്രവർത്തനങ്ങളെയും സാരമായി ബാധിച്ചു .മറ്റു കുട്ടികളോടൊപ്പം കളിച്ചു നടക്കേണ്ട നല്ല കുട്ടിക്കാലം ലോക്കഡൗണിൽ പെട്ട മുരടിപ്പ് അനുഭവപ്പെട്ടു .നവംബർ മാസം സ്കൂൾ തുറന്നെങ്കിലും പഠനവും സൗഹൃദവും സുഖകരമായിരുന്നില്ല .സാനിറ്റൈസറും സാമൂഹിക അകലവും കുട്ടികളെ ഒരുമിച്ച് കളിക്കുന്നതിൽ നിന്നും അകറ്റി നിർത്തി .കൊവിഡ് പശ്ചാത്തലത്തിലും നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് പാഠ്യേതര പ്രവർത്തനങ്ങൾ ഭംഗിയായി നടത്താൻ സാധിച്ചു. ഒപ്പം ഓഫ്‌ലൈനായും പരിപാടികൾ സംഘടിപ്പിച്ചു.സംസ്ഥാന, ജില്ലാ തലത്തിലും നടത്തപ്പെടുന്ന ടെസ്റ്റുകളിൽ പങ്കെടുക്കുന്നു , തൃതിയ സോപാൻ രാജ്യപുരസ്കാർ ടെസ്റ്റുകളിൽ കുട്ടികൾ പങ്കെടുക്കുന്നു ഈവർഷം സ്കൗട്ട് യൂണിറ്റ് 26 കുട്ടികളും 13 ഗൈഡ് കുട്ടികളും പങ്കെടുത്തു.. | കൊവിഡ് മഹാമാരി കുട്ടികളുടെ അധ്യായനത്തെയു പാഠ്യേതര പ്രവർത്തനങ്ങളെയും സാരമായി ബാധിച്ചു .മറ്റു കുട്ടികളോടൊപ്പം കളിച്ചു നടക്കേണ്ട നല്ല കുട്ടിക്കാലം ലോക്കഡൗണിൽ പെട്ട മുരടിപ്പ് അനുഭവപ്പെട്ടു .നവംബർ മാസം സ്കൂൾ തുറന്നെങ്കിലും പഠനവും സൗഹൃദവും സുഖകരമായിരുന്നില്ല .സാനിറ്റൈസറും സാമൂഹിക അകലവും കുട്ടികളെ ഒരുമിച്ച് കളിക്കുന്നതിൽ നിന്നും അകറ്റി നിർത്തി .കൊവിഡ് പശ്ചാത്തലത്തിലും നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് പാഠ്യേതര പ്രവർത്തനങ്ങൾ ഭംഗിയായി നടത്താൻ സാധിച്ചു. ഒപ്പം ഓഫ്‌ലൈനായും പരിപാടികൾ സംഘടിപ്പിച്ചു.സംസ്ഥാന, ജില്ലാ തലത്തിലും നടത്തപ്പെടുന്ന ടെസ്റ്റുകളിൽ പങ്കെടുക്കുന്നു , തൃതിയ സോപാൻ രാജ്യപുരസ്കാർ ടെസ്റ്റുകളിൽ കുട്ടികൾ പങ്കെടുക്കുന്നു ഈവർഷം സ്കൗട്ട് യൂണിറ്റ് 26 കുട്ടികളും 13 ഗൈഡ് കുട്ടികളും പങ്കെടുത്തു.. | ||
=== ജെ ആർ.സി === | === ജെ ആർ.സി === | ||
2004 ൽ ജെ.ആർ.സി യുടെ ഒരു യൂണിറ്റ് ഇവിടെ പ്രവർഡത്തനമാരംഭിച്ചു. ശ്രീമതി ബിൽസി ടീച്ചറുടെ നേ'''തൃ'''ത്വത്തിൽ മാതൃകപരമായി യുണിറ്റ് മുന്നോട്ടു പോകുന്നു.[[പ്രമാണം:15051 NCC 66.png|ലഘുചിത്രം|207x207ബിന്ദു| | 2004 ൽ ജെ.ആർ.സി യുടെ ഒരു യൂണിറ്റ് ഇവിടെ പ്രവർഡത്തനമാരംഭിച്ചു. ശ്രീമതി ബിൽസി ടീച്ചറുടെ നേ'''തൃ'''ത്വത്തിൽ മാതൃകപരമായി യുണിറ്റ് മുന്നോട്ടു പോകുന്നു.[[പ്രമാണം:15051 NCC 66.png|ലഘുചിത്രം|207x207ബിന്ദു|എൻ.സി.സി]] | ||
=== നേച്ചർ ക്ലബ്ബ്. === | === നേച്ചർ ക്ലബ്ബ്. === | ||
[[പ്രമാണം:15051 Nature day 2 .jpg|ലഘുചിത്രം|171x171ബിന്ദു| | [[പ്രമാണം:15051 Nature day 2 .jpg|ലഘുചിത്രം|171x171ബിന്ദു|മരം നടീൽ]] | ||
ആഗോളതാപനം കാലാവസ്ഥാവ്യതിയാനവും മനുഷ്യൻറെ നിലനിൽപ്പിന് ഭീഷണി ആയി കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ കുട്ടികളിൽ പാരി | ആഗോളതാപനം കാലാവസ്ഥാവ്യതിയാനവും മനുഷ്യൻറെ നിലനിൽപ്പിന് ഭീഷണി ആയി കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ കുട്ടികളിൽ പാരി | ||
| വരി 33: | വരി 33: | ||
ഇനങ്ങളും നടത്തി . ശ്രീമതി ഗീതി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. | ഇനങ്ങളും നടത്തി . ശ്രീമതി ഗീതി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. | ||
[[പ്രമാണം:Teachers day 33.jpg|ലഘുചിത്രം|163x163ബിന്ദു| | [[പ്രമാണം:Teachers day 33.jpg|ലഘുചിത്രം|163x163ബിന്ദു|പ്രവർത്തിപരിചയം]] | ||
=== പ്രവൃത്തിപരിചയ ക്ലബ്. === | === പ്രവൃത്തിപരിചയ ക്ലബ്. === | ||
| വരി 46: | വരി 46: | ||
'''<big>സത്യമേവ ജയതേ.</big>''' | '''<big>സത്യമേവ ജയതേ.</big>''' | ||
[[പ്രമാണം:15051 satyameva.jpg|ലഘുചിത്രം|193x193ബിന്ദു| | [[പ്രമാണം:15051 satyameva.jpg|ലഘുചിത്രം|193x193ബിന്ദു|സത്യമേവ ജയതേ......]] | ||
ഓൺലൈൻ മാധ്യമംങ്ങളിലൂടെ വരുന്ന വാർത്തകളിലെ അബദ്ധ പ്രചാരണങ്ങൾക്ക് എതിരെ ബോധവൽക്കരണ നടത്തുക എന്ന ലക്ഷ്യത്തോടുകൂടി സത്യമേവ ജയതേ എന്ന സ്ലൈഡ് പ്രദർശനം നടത്തുകയുണ്ടായി. ഈ പ്രദർശനത്തിലൂടെ സോഷ്യൽ മീഡിയയിലൂടെ വരുന്ന എല്ലാ വാർത്തകളും സത്യമല്ല എന്ന ധാരണ കുട്ടികൾക്ക് ലഭിച്ചു. വരുന്ന വാർത്തകളുടെ ഉറവിടം ഏതെന്ന് അന്വേഷിക്കുക ,ഔദ്യോഗിക ഉറവിടം ആണോ അനൗദ്യോഗിക ഉറവിടം ആണോ എന്ന് മനസ്സിലാക്കുക അതിനു ശേഷം മാത്രം വാർത്തയോടു പ്രതികരിക്കുക. ഉറവിടത്തിൽ വെച്ചുതന്നെ തടയുക. അതിനെതിരെ | ഓൺലൈൻ മാധ്യമംങ്ങളിലൂടെ വരുന്ന വാർത്തകളിലെ അബദ്ധ പ്രചാരണങ്ങൾക്ക് എതിരെ ബോധവൽക്കരണ നടത്തുക എന്ന ലക്ഷ്യത്തോടുകൂടി സത്യമേവ ജയതേ എന്ന സ്ലൈഡ് പ്രദർശനം നടത്തുകയുണ്ടായി. ഈ പ്രദർശനത്തിലൂടെ സോഷ്യൽ മീഡിയയിലൂടെ വരുന്ന എല്ലാ വാർത്തകളും സത്യമല്ല എന്ന ധാരണ കുട്ടികൾക്ക് ലഭിച്ചു. വരുന്ന വാർത്തകളുടെ ഉറവിടം ഏതെന്ന് അന്വേഷിക്കുക ,ഔദ്യോഗിക ഉറവിടം ആണോ അനൗദ്യോഗിക ഉറവിടം ആണോ എന്ന് മനസ്സിലാക്കുക അതിനു ശേഷം മാത്രം വാർത്തയോടു പ്രതികരിക്കുക. ഉറവിടത്തിൽ വെച്ചുതന്നെ തടയുക. അതിനെതിരെ | ||
16:40, 13 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | ചരിത്രം | അംഗീകാരങ്ങൾ |
ആമുഖം

എൻ.സി.സി.
പുതിയ തലമുറയിൽ ഐക്യം, അച്ചടക്കം മൂല്യബോധം, നേതൃത്വപാടവം, സേവന സന്നദ്ധത എന്നിവ വളർത്തിയെടുക്കുന്നതിനായി വിവിധങ്ങളായ പാഠ്യേതര പ്രവർത്തനങ്ങൾ നടത്തി വരുന്നു. എൻസിസി 1984 ൽ നമ്മുടെ സ്കൂളിൽ ഗേൾസ് ബറ്റാലിയൻ പ്രവർത്തനമാരംഭിച്ചു. 100 കേഡറ്റുകൾ അടങ്ങുന്ന ട്രൂപ്പ് ഊർജ്ജസ്വലമായി പ‌്രവർത്തിച്ചുവരുന്നു.വിദ്യാർത്ഥികളിൽ അച്ചടക്കവും രാജ്യ സ്നേഹവും മൂല്യബോധവും വളർത്തിയെടുക്കുന്നതിൽ സ്കൂളിലെ എൻസിസി പ്രചോദനമേകുന്നു. സ്കൂൾ തുറന്നതിനു ശേഷം നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് എൻ.സി.സി.യുടെ പ്രവർത്തനങ്ങൾ നന്നായി മുന്നേറുന്നു .റിജേഷ് സർ ഇതിൻറെ പ്രധാനചുമതല വഹിക്കുന്നു
സ്കൗട്ട് ഗൈഡ്
സ്കൗട്ട & ഗൈഡ്സ് 2005 നവംബർ മാസത്തിൽ സ്കൗട്ട & ഗൈഡ്സിൻറെ ഒരു യൂണിറ്റ് ഇവിടെ പ്രവർത്തനമാരംഭിച്ചു. ശ്രീ. വി. എം ജോയി, ശ്രീമതി ആനിയമ്മ കെ. ജെ എന്നി
വർ നേതൃത്വം നൽകുന്നു. 2016-17 വർഷത്തിൽ 25 വിദ്യാർത്ഥികൾ രാജ്യപുരസ്കാര നേട്ടം കൈവരിച്ചിട്ടുണ്ട്.

കൊവിഡ് മഹാമാരി കുട്ടികളുടെ അധ്യായനത്തെയു പാഠ്യേതര പ്രവർത്തനങ്ങളെയും സാരമായി ബാധിച്ചു .മറ്റു കുട്ടികളോടൊപ്പം കളിച്ചു നടക്കേണ്ട നല്ല കുട്ടിക്കാലം ലോക്കഡൗണിൽ പെട്ട മുരടിപ്പ് അനുഭവപ്പെട്ടു .നവംബർ മാസം സ്കൂൾ തുറന്നെങ്കിലും പഠനവും സൗഹൃദവും സുഖകരമായിരുന്നില്ല .സാനിറ്റൈസറും സാമൂഹിക അകലവും കുട്ടികളെ ഒരുമിച്ച് കളിക്കുന്നതിൽ നിന്നും അകറ്റി നിർത്തി .കൊവിഡ് പശ്ചാത്തലത്തിലും നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് പാഠ്യേതര പ്രവർത്തനങ്ങൾ ഭംഗിയായി നടത്താൻ സാധിച്ചു. ഒപ്പം ഓഫ്‌ലൈനായും പരിപാടികൾ സംഘടിപ്പിച്ചു.സംസ്ഥാന, ജില്ലാ തലത്തിലും നടത്തപ്പെടുന്ന ടെസ്റ്റുകളിൽ പങ്കെടുക്കുന്നു , തൃതിയ സോപാൻ രാജ്യപുരസ്കാർ ടെസ്റ്റുകളിൽ കുട്ടികൾ പങ്കെടുക്കുന്നു ഈവർഷം സ്കൗട്ട് യൂണിറ്റ് 26 കുട്ടികളും 13 ഗൈഡ് കുട്ടികളും പങ്കെടുത്തു..
ജെ ആർ.സി
2004 ൽ ജെ.ആർ.സി യുടെ ഒരു യൂണിറ്റ് ഇവിടെ പ്രവർഡത്തനമാരംഭിച്ചു. ശ്രീമതി ബിൽസി ടീച്ചറുടെ നേതൃത്വത്തിൽ മാതൃകപരമായി യുണിറ്റ് മുന്നോട്ടു പോകുന്നു.

നേച്ചർ ക്ലബ്ബ്.

ആഗോളതാപനം കാലാവസ്ഥാവ്യതിയാനവും മനുഷ്യൻറെ നിലനിൽപ്പിന് ഭീഷണി ആയി കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ കുട്ടികളിൽ പാരി
സ്ഥിതിക അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന നേച്ചർ ക്ലബ്ബ് ജൂൺ മാസം അഞ്ചാം തീയതി തൈകൾ നട്ടു കൊണ്ട് പരി
സ്ഥിതി ദിനം ആചരിച്ചു. ശ്രീ ഷാജൻ മാസ്റ്റർ ഓൺലൈനിൽ പരിസ്ഥിതി ദിന സന്ദേശം നൽകി.
വായന ദിനാചരണം.
വായന ദിനാചരണം ജൂലൈ 19ന് ആരംഭിച്ച വായനാദിനാചരണം കുട്ടികളുടെ വിധങ്ങളായിട്ടുള്ള കഴിവുകൾ പരിശോധിക്കുന്നതിന് ,പ്രകടിപ്പിക്കുന്ന
തിന് അവസരമൊരുക്കി. കവിത, കഥ മുതലായവ അവതരിപ്പിക്കുന്നതിന് അവസരങ്ങൾ ലഭിച്ചു. മികച്ച വായനകുറിപ്പുകൾക്ക് സമ്മാനങ്ങൾ നൽകി.
ഓൺലൈൻ സ്കൂൾ കലോത്സവംരചന ,വാട്ടർ കളർ എന്നിവ വീട്ടിൽ നിന്നും വരച്ച ഫോട്ടോ എടുത്ത അയക്കുന്നതിന് നിർദ്ദേശംനൽകി .ചില സ്റ്റേജ് ഇല്ല
ഇനങ്ങളും നടത്തി . ശ്രീമതി ഗീതി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

പ്രവൃത്തിപരിചയ ക്ലബ്.
തൊഴിൽ നൈപുണി വികസനം ലക്ഷ്യമാക്കി പരിശീലനം നൽകുന്ന വർക്ക് എക്സ്പീരിയൻസ് ക്ലബ് ഈ വർഷം കൊവിട് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട്
ചില മത്സരങ്ങൾ നടത്തി .ശ്രീമതി നിമ്മി നേതൃത്വം നൽകി ഗ്രീറ്റിംഗ് കാർഡ് നിർമാണ മത്സരം.
സോഷ്യൽ സയൻസ്.
ക്ലബ്ബ് ദേശീയബോധം പൗരബോധം ചരിത്രബോധം എന്നിവ എന്നിവ വിദ്യാർത്ഥികളിൽ പരിശീലിപ്പിക്കുന്നതിന് പരിശ്രമിക്കുന്നു പ്രധാന
ദിനാചരണങ്ങളോടനുബന്ധിച്ച് വ്യത്യാസങ്ങൾ ആയിട്ടുള്ള മത്സരങ്ങൾ നടത്തുകയുണ്ടായി
സത്യമേവ ജയതേ.

ഓൺലൈൻ മാധ്യമംങ്ങളിലൂടെ വരുന്ന വാർത്തകളിലെ അബദ്ധ പ്രചാരണങ്ങൾക്ക് എതിരെ ബോധവൽക്കരണ നടത്തുക എന്ന ലക്ഷ്യത്തോടുകൂടി സത്യമേവ ജയതേ എന്ന സ്ലൈഡ് പ്രദർശനം നടത്തുകയുണ്ടായി. ഈ പ്രദർശനത്തിലൂടെ സോഷ്യൽ മീഡിയയിലൂടെ വരുന്ന എല്ലാ വാർത്തകളും സത്യമല്ല എന്ന ധാരണ കുട്ടികൾക്ക് ലഭിച്ചു. വരുന്ന വാർത്തകളുടെ ഉറവിടം ഏതെന്ന് അന്വേഷിക്കുക ,ഔദ്യോഗിക ഉറവിടം ആണോ അനൗദ്യോഗിക ഉറവിടം ആണോ എന്ന് മനസ്സിലാക്കുക അതിനു ശേഷം മാത്രം വാർത്തയോടു പ്രതികരിക്കുക. ഉറവിടത്തിൽ വെച്ചുതന്നെ തടയുക. അതിനെതിരെ
പ്രതികരിക്കുക
സന്മാർഗ പാഠങ്ങൾ
പഠനത്തോടൊപ്പം ഒരു വിദ്യാർത്ഥിയുടെ ആത്മീയവും ധാർമികവുമായ വളർച്ചകൂടി സ്കൂൾ ലക്ഷ്യം വയ്ക്കുന്നു. ഇതിനായി പ്രത്യേകം തയ്യാറാക്കിയ സന്മാർഗപാഠ പുസ്തകങ്ങൾ 8, 9 ,10. ക്ലാസ്സുകൾക്കായി സജ്ജീകരിക്കുന്നു .ആഴ്ചയിലൊരു ദിവസം ഒരു പീരിയഡ് മോറൽ ക്ലാസുകൾ നടത്തുന്നതിനായി നീക്കിവയ്ക്കുന്നു. അതിനായി അധികസമയം കണ്ടെത്തുന്നു. കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ നേതൃത്വത്തിൽ വിദഗ്ധരായ അധ്യാപകരെ പ്രയോജന പെടുത്തി തയ്യാറാക്കിയിരിക്കുന്ന പുസ്തകങ്ങളാണ് മോറൽ സയൻസ് പുസ്തകങ്ങൾ. ഇത് ഈ പുസ്തകങ്ങളിൽ വിദ്യാർത്ഥിയുടെ സമഗ്ര വളർച്ചയ്ക്കുതകുന്ന വ്യക്തിത്വത്തെ വളർത്തിയെടുക്കുന്നതിന്, മികച്ച കഥകളും സാരോപദേശങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു. ജാതി മത ഭേദമെന്യേ എല്ലാ വിദ്യാർത്ഥിക മുന്നിൽ കണ്ടുകൊണ്ടാണ് പുസ്തകങ്ങൾ തയ്യാറാക്കിയിരിക്കുന്നത്..