ഉള്ളടക്കത്തിലേക്ക് പോവുക

"ഗവൺമെന്റ് എച്ച്. എസ്. എസ്. കമലേശ്വരം/അക്ഷരവൃക്ഷം/കൊറോണയെ തുരത്താം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
PRIYA (സംവാദം | സംഭാവനകൾ)
No edit summary
PRIYA (സംവാദം | സംഭാവനകൾ)
 
(വ്യത്യാസം ഇല്ല)

16:38, 13 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

കൊറോണയെ തുരത്താം

കൈകൾ രണ്ടും കഴുകേണം
എപ്പോഴും മുഖത്ത് തൊടരുതേ വൃത്തിയായിരിക്കേണം വീടും പരിസരവും വൃത്തിയാക്കണം കൂട്ടംകൂടി നിൽക്കരുതേ സാമൂഹിക അകലം പാലിക്കേണം
വീട്ടിനുള്ളിൽ കഴിയേണം മുഖാവരണം ധരിക്കേണം പേടിവേണ്ട നമ്മൾക്ക് കരുതലോടെ മുന്നേറാം...

ഫൗസിയ എസ്
1A ഗവൺമെന്റ് എച്ച്.എസ്.എസ് കമലേശ്വരം
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 13/ 02/ 2022 >> രചനാവിഭാഗം - കവിത