എം.ജി.എൽ.പി.എസ്. കൊടുവിള (മൂലരൂപം കാണുക)
14:19, 13 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ഫെബ്രുവരി 2022→ചരിത്രം
(ചെ.)No edit summary |
(ചെ.) (→ചരിത്രം) |
||
വരി 27: | വരി 27: | ||
}} | }} | ||
== ചരിത്രം== | == ചരിത്രം== | ||
കൊല്ലം ജില്ലയിലെ കിഴക്കേ കല്ലട പഞ്ചായത്തിൽ കൊടുവിള വാർഡിൽ സ്ഥിതി ചെയ്യുന്ന കുണ്ടറ സബ്‌ജില്ലയിലെ വളരെ പഴക്കം ചെന്ന ഒരു എൽ.പി സ്‌കൂളാണ് ഗവൺമെന്റ് എം.ജി .എൽ.പി.എസ് , കൊടുവിള. 1918 ൽ സകാര്യ മാനേജ്‌മെന്റിന് കീഴിൽ പ്രവർത്തനം ആരംഭിച്ചപ്പോൾ മാർഗ്രിഗോറിയസ് മലയാളം സ്‌കൂൾ എന്നാണ് ഈ സ്‌കൂൾ അറിയപ്പെട്ടിരുന്നത്. 1948 ൽ സർക്കാർ ഏറ്റെടുത്തതോടു കൂടി ഈ സ്‌കൂൾ ഗവൺമെന്റ് എം.ജി.എൽ.പി സ്‌കൂൾ എന്ന് അറിയപ്പെട്ടു. ശാന്ത സുന്ദരമായ അന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്ന ഈ സ്‌കൂളിന്റെ അടുത്ത് ഒരു കിലോമീറ്റർ പടിഞ്ഞാറ് മാറി കല്ലടയാറും ഒരു കിലോമീറ്റർ തെക്ക് മാറി അഷ്ടമുടി കായലും ഒഴുകുന്നുണ്ട്. | |||
==ഭൗതികസൗകര്യങ്ങൾ== | ==ഭൗതികസൗകര്യങ്ങൾ== | ||
50 സെന്റ് വസ്തുവിൽ നിലകൊള്ളുന്ന സ്‌കൂളിന് കോൺക്രീറ്റ് ചെയ്തും ടൈൽസ് പാകിയതുമായ 3 മുറികളുള്ള പുതിയ കെട്ടിടവും ഓട് മേഞ്ഞ 7 മുറികളുള്ള പഴയ കെട്ടിടവുമുണ്ട്. പ്രീപ്രൈമറി ക്ലാസ് റൂം, കമ്പ്യൂട്ടർ റൂം, സ്മാർട്ട് ക്ലാസ്സ് റൂം എന്നിവ പുതിയ കെട്ടിടത്തിലും , ഓഫീസ് റൂം, 1 മുതൽ 4 വരെയുള്ള ക്ലാസ് റൂമുകൾ, കുട്ടികൾക്ക് സ്‌കൂൾ ഭക്ഷണം നൽകുന്ന ഊട്ടുപുര എന്നിവ പഴയ കെട്ടിടത്തിലും പ്രവർത്തിക്കുന്നു. സ്‌കൂൾ കുട്ടികൾക്ക് ഭക്ഷണമൊരുക്കുന്ന പാചകപ്പുരയും 7 ബാത്ത്റൂമുകളും പ്രത്യേകമായുണ്ട്. സ്‌കൂൾ വസ്തുവിൽ തൊടി വെട്ടിയുണ്ടാക്കിയ കിണർ ഉണ്ട്. 3 കമ്പ്യൂട്ടറുകൾ, 1 ലാപ്‌ടോപ്പ് , 1 പ്രൊജക്ടർ, 1 പ്രിന്റർ എന്നിവയുണ്ട്. എല്ലാ ക്‌ളാസ് റൂമുകളിലും നിലവിലുള്ള എല്ലാ കുട്ടികൾക്കും ആവശ്യമുള്ള ബെഞ്ചും ഞ്ച്, ഡെസ്‌കും സ്‌കൂളിൽ ലഭ്യമാണ്. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== |