ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/മലയാളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
19833 (സംവാദം | സംഭാവനകൾ)
No edit summary
19833 (സംവാദം | സംഭാവനകൾ)
വരി 5: വരി 5:
=== അക്ഷരമുത്തുകൾ കോർക്കാം, ആശയം പടർത്താം ===

 "അക്ഷരമുത്തുകൾ കോർക്കാം, ആശയം പടർത്താം"  എന്ന സംവാദത്തിൽ വേങ്ങര പ്രസ്സ് ഫോറം പ്രസിഡൻ്റ് സ്കൂൾ പി.ടി.എ പ്രസിഡൻ്റ് അബ്ദുസമദ് പുകയൂരിൻ്റെ  അധ്യക്ഷതയിൽ  ശ്രീ.കെ.കെ. രാമകൃഷ്ണൻ വേങ്ങര  കുഞ്ഞുങ്ങളുമായി പത്ര നിർമ്മിതിയുടെ വിവിധ ഘട്ടങ്ങൾ സംവദിച്ചു. ലോകത്ത്  ആദ്യമായി AD 618 ൽ പ്രസിദ്ധീകരിച്ച  പീക്കിംഗ് ഗസറ്റ് മുതൽ 1948 ൽ പ്രസിദ്ധീകരിച്ച ജനയുഗം വരെ  കുട്ടികൾക്ക് പരിചയപ്പെടുത്തി. കൂടാതെ ഈസ്റ്റ് ഇന്ത്യാ കമ്പനിയിൽ നിന്നും പിണങ്ങി പിരിഞ്ഞ ജെയിംസ് അഗസ്റ്റസ് ഹിക്കി 1780 ജനുവരി 29 ന് കൽക്കത്തയിൽ നിന്നും  പ്രസിദ്ധീകരിച്ചു തുടങ്ങിയ ഇന്ത്യയിലെ  ആദ്യ പത്രമായ ബംഗാൾ ഗസറ്റും 1847ൽ പുറത്തിറങ്ങിയ  രാജ്യസമാചാരമാണ്  കേരളത്തിലെ ആദ്യ പത്രമെന്നും  കുട്ടികളെ പഠിപ്പിച്ചു. വാർത്തകളും വിവരങ്ങളും ചിത്രങ്ങളും ഉൾക്കൊള്ളുന്ന ഒരു പ്രസിദ്ധീകരണമാണ് വർത്തമാനപത്രമെന്നും  രാഷ്ട്രീയം,കല, സംസ്കാരം,സാമൂഹ്യം, വാണിജ്യം,വ്യാപാരം, കായികം തുടങ്ങിയ  മേഖലകളിലെ  വാർത്തകളാണ്  ഒരു സാധാരണ പത്രത്തിൽ  ഉൾക്കൊള്ളിക്കാറുള്ളത് എന്നും കുട്ടികളോട്  സംവദിച്ചു. കൂടാതെ പത്രലേഖകൻ്റെ വ്യക്തിപരമായ അഭിപ്രായങ്ങൾ  ഉൾക്കൊള്ളുന്ന  എഡിറ്റോറിയലും, പരസ്യം, ചരമകോളം, കാർട്ടൂൺ,  കാലാവസ്ഥാപ്രവചനം, സാഹിത്യ  ചലച്ചിത്ര നാടക നിരൂപണങ്ങൾ എന്നിവ പത്രത്തിലെ മറ്റ് ഇനങ്ങളാണെന്നും, പ്രസിദ്ധീകരിക്കുന്ന സ്ഥലത്തെ പ്രാദേശിക വാർത്തകൾ ഉൾക്കൊള്ളുന്ന പ്രാദേശിക വാർത്തയെ  കുറിച്ചും, ദിനംപ്രതി ഇറങ്ങുന്നവയാണ് ദിനപ്പത്രങ്ങൾ എന്നും കുഞ്ഞുങ്ങളെ പരിചയപ്പെടുത്തി. ശേഷം പത്ര നിർമ്മിതിയെ കുറിച്ചുള്ള  സംശയങ്ങൾ കുട്ടികൾ ചോദിച്ചു മനസ്സിലാക്കി. പരിപാടിയിൽ പഴയ കാല പത്രങ്ങളുടെ പ്രദർശനം നടന്നു. ശാസ്ത്ര സാങ്കേതിക വിദ്യയുടെ ഈ പുതിയ കാലത്ത്  വായിച്ചു വളരാനും ചിന്തിച്ച് വിവേകം നേടാനുമുള്ള കഴിവ്  കുഞ്ഞുപ്രായത്തിൽ കുട്ടികളിൽ  വളർത്തിയെടുക്കുക എന്നതാണ് ഇതിലൂടെ ക്ലബ്ബ് ലക്ഷ്യം വെക്കുന്നത്.

{| class="wikitable"
|+
![[പ്രമാണം:AIMG-20220202-WA0415.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:AIMG-20220112-WA0005.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]]
|}
{| class="wikitable"
|+
![[പ്രമാണം:AIMG-20220208-WA0299.jpg|നടുവിൽ|ലഘുചിത്രം]]
|}

=== പുസ്തക വണ്ടി വീട്ടിൽ ===
=== പുസ്തക വണ്ടി വീട്ടിൽ ===
വായനാ വാരാഘോഷത്തോടനുബന്ധിച്ച്  പുസ്തക വണ്ടിയുമായി മുൻ വർഷം സ്കൂളിൽ വിജയകരമായി ആരംഭിച്ച വായന ഗ്രാമം പദ്ധതിയുടെ ഭാഗ്രമായി വീടുകളിൽ ലൈബ്രറി പുസ്തകം എത്തിച്ച് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും നൽകി. സ്കൂൾ തലത്തിൽ മക്കൾക്ക് വായന, അസ്വാദനക്കുറിപ്പ് തയ്യാറാക്കൽ സംഘടിപ്പിച്ചു. വിജയികളെ അനുമോദിച്ചു.  

![[പ്രമാണം:AIMG-20220207-WA0390.jpg|നടുവിൽ|ലഘുചിത്രം]]
|}

=== ബഷീർ അനുസ്മരണം  ===
=== ബഷീർ അനുസ്മരണം  ===
വൈക്കം മുഹമ്മദ്‌ ബഷീർ അനുസ്മരണവുമായി ബന്ധപ്പെട്ട് ബഷീർ കൃതികൾ പരിചയപ്പെടുത്തൽ, കഥാപാത്രാവിഷ്കാരം, ഡയലോഗ് പറയൽ, അടിക്കുറിപ്പ് തയ്യാറാക്കൽ എന്നിവ നടത്തി.
വൈക്കം മുഹമ്മദ്‌ ബഷീർ അനുസ്മരണവുമായി ബന്ധപ്പെട്ട് ബഷീർ കൃതികൾ പരിചയപ്പെടുത്തൽ, കഥാപാത്രാവിഷ്കാരം, ഡയലോഗ് പറയൽ, അടിക്കുറിപ്പ് തയ്യാറാക്കൽ എന്നിവ നടത്തി.
{| class="wikitable"
|+
![[പ്രമാണം:AIMG 20220207 131944.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]]
![[പ്രമാണം:AIMG 20220213 104519.jpg|നടുവിൽ|ലഘുചിത്രം|250x250ബിന്ദു]]
|}

=== ഡിജിറ്റൽ ഓണപ്പതിപ്പ് ===
=== ഡിജിറ്റൽ ഓണപ്പതിപ്പ് ===
ഓണഘോഷതിന്റെ ഭാഗമായി പതിപ്പ് നിർമാണം, ഓണപ്പാട്ട് മത്സരം, അമ്മമാർക്ക് ഓണവിഭാവം പരിചയപ്പെടുത്തൽ എന്നിവ നടത്തുകയുണ്ടായി.
ഓണഘോഷതിന്റെ ഭാഗമായി പതിപ്പ് നിർമാണം, ഓണപ്പാട്ട് മത്സരം, അമ്മമാർക്ക് ഓണവിഭാവം പരിചയപ്പെടുത്തൽ എന്നിവ നടത്തുകയുണ്ടായി.
{| class="wikitable"
|+
![[പ്രമാണം:AIMG 20220213 104306.jpg|നടുവിൽ|ലഘുചിത്രം]]
|}

== 2019-20 ==
== 2019-20 ==

13:21, 13 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ഒളകര ജി എൽ പി സ്കൂളിലെ മലയാളം ക്ലബ് ആയ ജ്വാല യുടെ കീഴിൽ നിരവധി വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ നടത്തി വരുന്നു. മഴവില്ല്, വായനാഗ്രാമം, മധുരം മലയാളം, മലയാളത്തിളക്കം, ബാലസഭ തുടങ്ങിയ സ്കൂളിൽ നടക്കുന്ന പരിപാടികൾ  മലയാളം ക്ലബ്ബ് ജ്വാലയുടെ കീഴിലാണ് നടക്കുന്നത്. നിലവിൽ ക്ലബ്ബിന്റെ ചുമതലയുള്ള റജ്ല ടീച്ചർ, നാലാം ക്ലാസ്സ്‌ വിദ്യാർത്ഥിയായ ആർദ്ര എന്നിവരുടെ നേതൃത്വത്തിലാണ് കോവിഡ് മഹാമാരിക്കിടയിൽ പരിപാടികൾ നടക്കുന്നത്.

2021-22

അക്ഷരമുത്തുകൾ കോർക്കാം, ആശയം പടർത്താം

 "അക്ഷരമുത്തുകൾ കോർക്കാം, ആശയം പടർത്താം"  എന്ന സംവാദത്തിൽ വേങ്ങര പ്രസ്സ് ഫോറം പ്രസിഡൻ്റ് സ്കൂൾ പി.ടി.എ പ്രസിഡൻ്റ് അബ്ദുസമദ് പുകയൂരിൻ്റെ  അധ്യക്ഷതയിൽ  ശ്രീ.കെ.കെ. രാമകൃഷ്ണൻ വേങ്ങര  കുഞ്ഞുങ്ങളുമായി പത്ര നിർമ്മിതിയുടെ വിവിധ ഘട്ടങ്ങൾ സംവദിച്ചു. ലോകത്ത്  ആദ്യമായി AD 618 ൽ പ്രസിദ്ധീകരിച്ച  പീക്കിംഗ് ഗസറ്റ് മുതൽ 1948 ൽ പ്രസിദ്ധീകരിച്ച ജനയുഗം വരെ  കുട്ടികൾക്ക് പരിചയപ്പെടുത്തി. കൂടാതെ ഈസ്റ്റ് ഇന്ത്യാ കമ്പനിയിൽ നിന്നും പിണങ്ങി പിരിഞ്ഞ ജെയിംസ് അഗസ്റ്റസ് ഹിക്കി 1780 ജനുവരി 29 ന് കൽക്കത്തയിൽ നിന്നും  പ്രസിദ്ധീകരിച്ചു തുടങ്ങിയ ഇന്ത്യയിലെ  ആദ്യ പത്രമായ ബംഗാൾ ഗസറ്റും 1847ൽ പുറത്തിറങ്ങിയ  രാജ്യസമാചാരമാണ്  കേരളത്തിലെ ആദ്യ പത്രമെന്നും  കുട്ടികളെ പഠിപ്പിച്ചു. വാർത്തകളും വിവരങ്ങളും ചിത്രങ്ങളും ഉൾക്കൊള്ളുന്ന ഒരു പ്രസിദ്ധീകരണമാണ് വർത്തമാനപത്രമെന്നും  രാഷ്ട്രീയം,കല, സംസ്കാരം,സാമൂഹ്യം, വാണിജ്യം,വ്യാപാരം, കായികം തുടങ്ങിയ  മേഖലകളിലെ  വാർത്തകളാണ്  ഒരു സാധാരണ പത്രത്തിൽ  ഉൾക്കൊള്ളിക്കാറുള്ളത് എന്നും കുട്ടികളോട്  സംവദിച്ചു. കൂടാതെ പത്രലേഖകൻ്റെ വ്യക്തിപരമായ അഭിപ്രായങ്ങൾ  ഉൾക്കൊള്ളുന്ന  എഡിറ്റോറിയലും, പരസ്യം, ചരമകോളം, കാർട്ടൂൺ,  കാലാവസ്ഥാപ്രവചനം, സാഹിത്യ  ചലച്ചിത്ര നാടക നിരൂപണങ്ങൾ എന്നിവ പത്രത്തിലെ മറ്റ് ഇനങ്ങളാണെന്നും, പ്രസിദ്ധീകരിക്കുന്ന സ്ഥലത്തെ പ്രാദേശിക വാർത്തകൾ ഉൾക്കൊള്ളുന്ന പ്രാദേശിക വാർത്തയെ  കുറിച്ചും, ദിനംപ്രതി ഇറങ്ങുന്നവയാണ് ദിനപ്പത്രങ്ങൾ എന്നും കുഞ്ഞുങ്ങളെ പരിചയപ്പെടുത്തി. ശേഷം പത്ര നിർമ്മിതിയെ കുറിച്ചുള്ള  സംശയങ്ങൾ കുട്ടികൾ ചോദിച്ചു മനസ്സിലാക്കി. പരിപാടിയിൽ പഴയ കാല പത്രങ്ങളുടെ പ്രദർശനം നടന്നു. ശാസ്ത്ര സാങ്കേതിക വിദ്യയുടെ ഈ പുതിയ കാലത്ത്  വായിച്ചു വളരാനും ചിന്തിച്ച് വിവേകം നേടാനുമുള്ള കഴിവ്  കുഞ്ഞുപ്രായത്തിൽ കുട്ടികളിൽ  വളർത്തിയെടുക്കുക എന്നതാണ് ഇതിലൂടെ ക്ലബ്ബ് ലക്ഷ്യം വെക്കുന്നത്.

പുസ്തക വണ്ടി വീട്ടിൽ

വായനാ വാരാഘോഷത്തോടനുബന്ധിച്ച്  പുസ്തക വണ്ടിയുമായി മുൻ വർഷം സ്കൂളിൽ വിജയകരമായി ആരംഭിച്ച വായന ഗ്രാമം പദ്ധതിയുടെ ഭാഗ്രമായി വീടുകളിൽ ലൈബ്രറി പുസ്തകം എത്തിച്ച് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും നൽകി. സ്കൂൾ തലത്തിൽ മക്കൾക്ക് വായന, അസ്വാദനക്കുറിപ്പ് തയ്യാറാക്കൽ സംഘടിപ്പിച്ചു. വിജയികളെ അനുമോദിച്ചു.

ബഷീർ അനുസ്മരണം

വൈക്കം മുഹമ്മദ്‌ ബഷീർ അനുസ്മരണവുമായി ബന്ധപ്പെട്ട് ബഷീർ കൃതികൾ പരിചയപ്പെടുത്തൽ, കഥാപാത്രാവിഷ്കാരം, ഡയലോഗ് പറയൽ, അടിക്കുറിപ്പ് തയ്യാറാക്കൽ എന്നിവ നടത്തി.

ഡിജിറ്റൽ ഓണപ്പതിപ്പ്

ഓണഘോഷതിന്റെ ഭാഗമായി പതിപ്പ് നിർമാണം, ഓണപ്പാട്ട് മത്സരം, അമ്മമാർക്ക് ഓണവിഭാവം പരിചയപ്പെടുത്തൽ എന്നിവ നടത്തുകയുണ്ടായി.

2019-20

സൗഹൃദ ദിനത്തിലെ കൂട്ടുകാർ

പ്രതിഭകളോടൊപ്പം നവ പ്രതിഭകൾ

സർഗ വിദ്യാലയ പുരസ്കാരം നേടിയ അരങ്ങ്

2018-19

ഒളകര =വായന ഗ്രാമം

വിദ്യാരംഗം പതിപ്പ്

മറുനാടൻ നാവുകൾക്ക് മലയാള മധുരം

മധുരമീ മലയാളം

മലയാള തറവാട്ടിലേക്ക് പഠനയാത്ര

മലയാളത്തിളക്കം

ബഷീർ ദിനം

2017-18