"ഗവൺമെന്റ് എച്ച്. എസ്. കാലടി/അക്ഷരവൃക്ഷം/ജാഗ്രതയോടെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

11:59, 13 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

ജാഗ്രതയോടെ

എന്തിന് ഭയക്കണം എന്തിന് ഭയക്കണം നാം
ഭയമല്ല വേണ്ടത് ജാഗ്രത മാത്രം.
നിപ്പ, തക്കാളി മാരികൾ
പലതും വന്നിട്ടും തുരത്തിയില്ലേ നാം.
ഭയപ്പെടേണ്ടതില്ല കാത്തിടാൻ
 കാവൽ മാലാഖമാരനേകം.
സ്വന്തം ജീവൻ മറന്നും രാപ്പകൽ
കാത്തിടും ധീരരെ നമിച്ചിടാം .

ശ്രീദേവി
9 A ഗവൺമെൻറ്, എച്ച്.എസ്. കാലടി
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 13/ 02/ 2022 >> രചനാവിഭാഗം - കവിത