"എ എം യു പി എസ് മാക്കൂട്ടം/നാടോടി വിജ്ഞാനകോശം/നാടൻ ഭക്ഷണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 19: | വരി 19: | ||
===കുവ്വ വെള്ളം=== | ===കുവ്വ വെള്ളം=== | ||
പ്രദേശത്ത് സുലഭമായി വളരുന്ന കുവ്വച്ചെടിയുടെ വെളുത്ത നിറത്തിൽ കാണപ്പെടുന്ന തടിച്ച് വേര് നന്നായി കഴുകിയെടുത്ത ശേഷം ഉരലിൽ വെച്ച് ഇടിച്ചുചതയ്ക്കുന്നു. ശേഷം ഇതിൽ നിന്നും അവശിഷ്ടങ്ങൾ നീക്കം ചെയ്ത് പൊടിയെടുക്കുന്നതിന് വേണ്ടി വൃത്തിയുള്ള തുണിയിൽ കെട്ടി വെള്ളത്തിലേക്ക് ഊറാൻ അനുവദിക്കുന്നു. ഇങ്ങിനെ ഊറിയ വെളുത്ത പൊടി വെയിലത്ത് വെച്ച് രണ്ട് മൂന്നു ദിവസം നന്നായി ഉണക്കിയെടുക്കുന്നു. ഈ പൊടി വെള്ളത്തിൽ കലക്കി നന്നായി ചൂടാക്കി മധുരവും തേങ്ങാപ്പൂാലും ചേർത്ത് ഇളം ചൂടോടെ ഉപയോഗിക്കാം. ഏറ്റവും നല്ല ദാഹശമനിയായി ഇന്നും ഗ്രാമീണ കർഷകർ ഉപയോഗിച്ചുവരുന്നത് കുവ്വവെള്ളമാണ്. | പ്രദേശത്ത് സുലഭമായി വളരുന്ന കുവ്വച്ചെടിയുടെ വെളുത്ത നിറത്തിൽ കാണപ്പെടുന്ന തടിച്ച് വേര് നന്നായി കഴുകിയെടുത്ത ശേഷം ഉരലിൽ വെച്ച് ഇടിച്ചുചതയ്ക്കുന്നു. ശേഷം ഇതിൽ നിന്നും അവശിഷ്ടങ്ങൾ നീക്കം ചെയ്ത് പൊടിയെടുക്കുന്നതിന് വേണ്ടി വൃത്തിയുള്ള തുണിയിൽ കെട്ടി വെള്ളത്തിലേക്ക് ഊറാൻ അനുവദിക്കുന്നു. ഇങ്ങിനെ ഊറിയ വെളുത്ത പൊടി വെയിലത്ത് വെച്ച് രണ്ട് മൂന്നു ദിവസം നന്നായി ഉണക്കിയെടുക്കുന്നു. ഈ പൊടി വെള്ളത്തിൽ കലക്കി നന്നായി ചൂടാക്കി മധുരവും തേങ്ങാപ്പൂാലും ചേർത്ത് ഇളം ചൂടോടെ ഉപയോഗിക്കാം. ഏറ്റവും നല്ല ദാഹശമനിയായി ഇന്നും ഗ്രാമീണ കർഷകർ ഉപയോഗിച്ചുവരുന്നത് കുവ്വവെള്ളമാണ്. | ||
===കൊച്ചിക്കുഴ=== | |||
നാടൻ പൂവൻ പഴവും പാൽ, പഞ്ചസാര, അവിൽ, ഇഞ്ചി സത്ത്, ജീരകം തുടങ്ങിയവ ചേർത്ത് മിശ്രിതമാക്കി ഉപയോഗിക്കുന്ന നാടൻ വിഭവമാണ് കൊച്ചിക്കുഴ. കർഷകരും തൊഴിലാളികളും വൈകുന്നേരങ്ങളിൽ കൊച്ചിക്കുഴക്ക് വേണ്ടി ഒത്തുകൂടുന്നത് ഗ്രാമങ്ങളിൽ പതിവാണ്. | |||