"ഗവൺമെന്റ് എച്ച്. എസ്. എസ് അഴൂർ/അക്ഷരവൃക്ഷം/ആ നാലുപേരാണെന്റെ ഓർമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (വിക്കി 2019 എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്.എസ് അഴൂർ/അക്ഷരവൃക്ഷം/ആ നാലുപേരാണെന്റെ ഓർമ്മ എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. എസ് അഴൂർ/അക്ഷരവൃക്ഷം/ആ നാലുപേരാണെന്റെ ഓർമ്മ എന്നാക്കി മാറ്റിയിരിക്കുന്നു) |
(വ്യത്യാസം ഇല്ല)
|
23:21, 12 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
ആ നാലുപേരാണെന്റെ ഓർമ്മ
ആ ജനലിലൂടെ ഞാൻ ആ പോസ്റ്റർ കണ്ടു . ആ പോസ്റ്റർ മറ്റേതോ ഓർമ്മയിലേക്ക് എത്തിക്കുന്നതായി ഞാൻ മനസ്സിലാക്കി . .....ആ കാലം .......സന്തോഷത്തന്റെ ................. രമ്യാ ആ ഫയൽ ഇങ്ങു കൊണ്ട് വരു.......കറങ്ങുന്ന കസേരയിൽ നിന്ന് നിഗുഢമായ വിളി അവൾ കേട്ടു. അവൾ താൻ വഴുതി വീഴാൻ തുടങ്ങിയ ഓർമ്മകളിൽ നിന്ന് ഒരു തോണിയിൽ എന്നപോലെ കര കയറി ഫൈളുമായി ആ തണുത്ത മുറിയിൽ എത്തി . ആ മുറി ആറു ഭീകരാന്തരീക്ഷം സൃഷ്ത്തിക്കുന്നതായി അവൾക്കു തോന്നി, രമ്യാ അവളുടെ ജോലികൾ തീർത്തുകഴിഞ്ഞു ജനാലയുടെ അടുത്തുള്ള അവളുടെ സ്ഥിരം സ്ഥലത്തെത്തി . അവൾ ജനലിലൂട് ആ പോസ്റ്ററിലേക്കു വീണ്ടും നോക്കി .... സങ്കടമാണോ സന്തോഷമാണോ എന്നറിയില്ല ........ രണ്ടും ചേർന്ന ഒരു അനുഭൂതി രേമ്യയിലേക്കു ഓടിയെത്തി.
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 12/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ