"ജി.എച്ച്.എസ്.എസ് ചെറുന്നിയൂർ/സ്കൂൾ അച്ചടക്കസമതി -പ്രീഫെക്ട്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്. ചെരുന്നിയൂർ/സ്കൂൾ അച്ചടക്കസമതി -പ്രീഫെക്ട്സ് എന്ന താൾ ഗവ : ഹയർ സെക്കൻഡറി സ്‌കൂൾ, ചെറുന്നിയൂർ/സ്കൂൾ അച്ചടക്കസമതി -പ്രീഫെക്ട്സ് എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ)
 
(വ്യത്യാസം ഇല്ല)

22:37, 12 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾ അച്ചടക്ക സമിതിയുടെ ആഭിമുഖ്യത്തിലാണ് പ്രീഫെക്ട്സ് രൂപം കൊണ്ടത്. കായിക അധ്യാപകനാണ് പ്രീഫെക്ട്സിന്റെ ചുമതല .ഓരോ പ്രീഫെക്ടസിനും ഓരോ ആഴ്ചയും വ്യത്യസ്തമായ ഉത്തരവാദിത്തങ്ങളാണ് ഏല്പിക്കുന്നതു .എല്ലാപേരും തന്നെ അവ കൃത്യമായി നിർവഹിക്കുന്നുമുണ്ട്.ഹൈസ്കൂളിലെയും ഹയർസെക്കണ്ടറി സ്കൂളിലെയും കുട്ടികൾ ഉൾപ്പെടുന്നതാണ് സ്കൂൾ പ്രീഫെക്ട്സ് ടീം . കായിക അധ്യാപകനായ ഷൈൻ.സി.സേനൻ ആണ് ഇപ്പോഴത്തെ ചുമതല .