"ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/പെൺ സൗഹൃദ മുറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('<p align="justify"> ആർത്തവസമയങ്ങളിൽ പെൺകുട്ടികൾക്ക് വിശ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
<p align="justify">
<p align="justify">
ആർത്തവസമയങ്ങളിൽ പെൺകുട്ടികൾക്ക് വിശ്രമിക്കാൻ അവസരമുണ്ടാക്കുക എന്ന ലക്ഷ്യത്തെ മുൻനിർത്തിയാണ് പെണ്ണിടങ്ങൾ തയ്യാറാക്കിയിരിക്കുന്നത്. കൂടാതെ ശാരീരിക അസ്വസ്ഥതകൾ ഉള്ള പെൺകുട്ടികൾക്ക് എപ്പോൾ വേണമെങ്കിലും ഈ മുറിയിലെത്തി വിശ്രമിക്കാം.തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട നിയോജകമണ്ഡലത്തിലാണ് പെണ്ണിടം എന്ന് പേരിട്ടിരിക്കുന്ന ഈ വിദ്യാർത്ഥിനി സൗഹൃദ മുറി.  ഒപ്പം പദ്ധതിയുടെ ഭാ​ഗമായിട്ടാണിത് തയ്യാറാക്കിയിരിക്കുന്നത്.മുറിയിൽ ഫസ്റ്റ് എയിഡ് കിറ്റ്, മേശ, കസേരകൾ, രണ്ട് കട്ടിലുകൾ, ശുചിമുറി, നാപ്കിൻ മെഷീൻ, കൂളർ തുടങ്ങി കിടന്നു വിശ്രമിക്കാനുള്ള സൗകര്യം വരെ ഈ മുറിയിലുണ്ട്. പത്ത് രൂപയുടെ തുട്ട് ഇട്ടാൽ മൂന്ന് പാ‍ഡുള്ള ഒരു പാക്കറ്റ് നാപ്കിൻ മെഷീനിൽ നിന്ന് ലഭിക്കും.</p>
ആർത്തവസമയങ്ങളിൽ പെൺകുട്ടികൾക്ക് വിശ്രമിക്കാൻ അവസരമുണ്ടാക്കുക എന്ന ലക്ഷ്യത്തെ മുൻനിർത്തിയാണ് പെണ്ണിടങ്ങൾ തയ്യാറാക്കിയിരിക്കുന്നത്. കൂടാതെ ശാരീരിക അസ്വസ്ഥതകൾ ഉള്ള പെൺകുട്ടികൾക്ക് എപ്പോൾ വേണമെങ്കിലും ഈ മുറിയിലെത്തി വിശ്രമിക്കാം.തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട നിയോജകമണ്ഡലത്തിലാണ് പെണ്ണിടം എന്ന് പേരിട്ടിരിക്കുന്ന ഈ വിദ്യാർത്ഥിനി സൗഹൃദ മുറി.  ഒപ്പം പദ്ധതിയുടെ ഭാ​ഗമായിട്ടാണിത് തയ്യാറാക്കിയിരിക്കുന്നത്.മുറിയിൽ ഫസ്റ്റ് എയിഡ് കിറ്റ്,മേശ, കസേരകൾ,രണ്ട് കട്ടിലുകൾ,ശുചിമുറി,നാപ്കിൻ മെഷീൻ,കൂളർ തുടങ്ങി കിടന്നു വിശ്രമിക്കാനുള്ള സൗകര്യം വരെ ഈ മുറിയിലുണ്ട്. പത്ത് രൂപയുടെ തുട്ട് ഇട്ടാൽ മൂന്ന് പാ‍ഡുള്ള ഒരു പാക്കറ്റ് നാപ്കിൻ മെഷീനിൽ നിന്ന് ലഭിക്കും.</p>

18:16, 12 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ആർത്തവസമയങ്ങളിൽ പെൺകുട്ടികൾക്ക് വിശ്രമിക്കാൻ അവസരമുണ്ടാക്കുക എന്ന ലക്ഷ്യത്തെ മുൻനിർത്തിയാണ് പെണ്ണിടങ്ങൾ തയ്യാറാക്കിയിരിക്കുന്നത്. കൂടാതെ ശാരീരിക അസ്വസ്ഥതകൾ ഉള്ള പെൺകുട്ടികൾക്ക് എപ്പോൾ വേണമെങ്കിലും ഈ മുറിയിലെത്തി വിശ്രമിക്കാം.തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട നിയോജകമണ്ഡലത്തിലാണ് പെണ്ണിടം എന്ന് പേരിട്ടിരിക്കുന്ന ഈ വിദ്യാർത്ഥിനി സൗഹൃദ മുറി. ഒപ്പം പദ്ധതിയുടെ ഭാ​ഗമായിട്ടാണിത് തയ്യാറാക്കിയിരിക്കുന്നത്.മുറിയിൽ ഫസ്റ്റ് എയിഡ് കിറ്റ്,മേശ, കസേരകൾ,രണ്ട് കട്ടിലുകൾ,ശുചിമുറി,നാപ്കിൻ മെഷീൻ,കൂളർ തുടങ്ങി കിടന്നു വിശ്രമിക്കാനുള്ള സൗകര്യം വരെ ഈ മുറിയിലുണ്ട്. പത്ത് രൂപയുടെ തുട്ട് ഇട്ടാൽ മൂന്ന് പാ‍ഡുള്ള ഒരു പാക്കറ്റ് നാപ്കിൻ മെഷീനിൽ നിന്ന് ലഭിക്കും.