"നൊച്ചാട് എച്ച്. എസ്സ്.എസ്സ്./ക്ലബ്ബ് പ്രവർത്തനങ്ങൾ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 6: | വരി 6: | ||
'''ഗാന്ധി ക്ലബ്ബ്''' | '''ഗാന്ധി ക്ലബ്ബ്''' | ||
<big>ഗാന്ധിയൻ ആദർശങ്ങളോട് താൽപ്പര്യമുള്ള നൂറ് വിദ്യാർത്ഥികൾ ഉൾകൊള്ളുന്ന ഗാന്ധി ക്ലബ്ബ് ടി. ശ്രീധരൻ മാസ്റ്ററുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നു.</big> |
16:33, 12 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ
വിദ്യാർത്ഥികളുടെ വ്യക്തിത്വ വികസനത്തിനും സമഗ്ര വികസനത്തിനുമായുള്ള വിദ്യാർത്ഥികളുടെ കൂട്ടായ്മയാണ് വിവിധ ക്ലബ്ബുകൾ. വിവിധ ക്ലബ്ബ് പ്രവർത്തനങ്ങളിലൂടെ പാഠ്യേതര പ്രവർത്തനങ്ങളെ പാഠ്യ പ്രവർത്തനങ്ങളൂമായി ബന്ധിപ്പിക്കുന്നു. പരിസ്ഥിതി ക്ലബ്ബ്, ശാസ്ത്രക്ലബ്ബ്, ഹെൽത്ത് ക്ലബ്ബ്, , ഗണിതക്ലബ്ബ്, , സോഷ്യൽ സയൻസ് ക്ലബ്ബ്, ഇംഗ്ലീഷ് ക്ലബ്ബ്, അറബിക് ക്ലബ് , ഉറുദു ക്ലബ്ബ്, സംസ്കൃത ക്ലബ്ബ്, ഐ.റ്റി. ക്ലബ്ബ് തുടങ്ങിയവ വളരെ സജീവമായി പ്രവർത്തിക്കുന്നു.
വിവിധ വിഷയങ്ങളുടെ ക്ലബ്ബുകളൂടെ നേതൃത്വത്തിൽ പഠന പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് ക്ലാസ്സുകൾ നടക്കുന്നു .
ഗാന്ധി ക്ലബ്ബ്
ഗാന്ധിയൻ ആദർശങ്ങളോട് താൽപ്പര്യമുള്ള നൂറ് വിദ്യാർത്ഥികൾ ഉൾകൊള്ളുന്ന ഗാന്ധി ക്ലബ്ബ് ടി. ശ്രീധരൻ മാസ്റ്ററുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നു.