"ജി കാർത്തികേയൻ സ്മാരക ജി.വി.ആന്റ് എച്ച്.എസ്.എസ്. വെള്ളനാട്/അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(വ്യത്യാസം ഇല്ല)

16:00, 12 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

പരിസ്ഥിതി

 അൽഭുതം ഭംഗി നിന്നിൽ
 പച്ചപ്പിൽ വിരിയും നിൻ മുഖം
 എത്ര മനോഹരം നീ എത്ര മനോഹരം


 കാലങ്ങൾക്കപ്പുറം നീ പച്ചപ്പിന് അലങ്കാരം
 ഇന്നു നീ വെറും വൃത്തിഹീനം
 ഇന്നു നിൻ മുഖം വികൃതം


 ഒരമ്മ എന്നപോലെ
 സർവ്വ ജീവനും നീ പ്രാണനായി
 എന്നാൽ മനുഷ്യനാം ലോകം
 നിന്നെ മറന്നിരിക്കുന്നു
 ഇന്നു നിൻ മുഖം വികൃതം


 നിൻ ദയനീയ മുഖം
 എത്ര ഖേദകരം
 നിൻ ത്യാഗ ഭാവം എത്ര ഖേദകരം
 എത്ര മനോഹരം നീ എത്ര മനോഹരം
 

സോജ എസ്
8 H ഗവ.വി & എച്ച് എസ് എസ് വെള്ളനാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത