"നിർമ്മല ഭവൻ ഗേൾസ് എച്ച്. എസ്. എസ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Sreejaashok എന്ന ഉപയോക്താവ് നിർമ്മല ഭവൻ ഗേൾസ് എച്ച്.എസ്. എസ്/ചരിത്രം എന്ന താൾ നിർമ്മല ഭവൻ ഗേൾസ് എച്ച്. എസ്. എസ്/ചരിത്രം എന്നാക്കി മാറ്റിയിരിക്കുന്നു)
(വ്യത്യാസം ഇല്ല)

15:24, 12 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

1996 മുതൽ 2005 വരെ സിസ്റ്റർ തെരേസ് പ്രധാനാധ്യാപികയായി ചുമതലയനുഷ്ഠിച്ചു. അതിനെ തുടർന്ന് സ്കൂൾ ഹയർ സെക്കണ്ടറി തലത്തിലേക്കുയർന്നു.2005-10 കാലയളവിൽ നിർമ്മല ഭവൻ സിസ്റ്റർ ട്രീസ നെടുങ്കുന്നേലിന്റെ നേതൃത്വത്തിലായിരുന്നു. ആ കാലത്താണ് സ്കൂൾ തിരുവനന്തപുരത്തെ സ്മാർട്ട് ക്ലാസ് സംവിധാനമുള്ള ആദ്യ സ്കൂളായത്. 2010 മുതല് 2014 വരെ സിസ്റ്റർ ലിസ മാലിയേക്കൽ പ്രിൻസിപാൾ പദവി അലങ്കരിച്ചു. ഇ കാലത്താണ് സ്കൂൾ സുവർണ്ണ ജൂബിലി ആഘോഷിച്ചത്. തുടർന്നുള്ള ഒരു വർഷക്കാലം സിസ്റ്റർ സിസിലി ഇമ്മാനുവൽ ചുമതലയനുഷ്ഠിച്ചു. 2016-ൽ ഡോ. സിസ്റ്റർ ജോൽസമ്മ ജെയിംസ് ചുമതലയേൽക്കുന്നതുവരെ.