"ഫോർട്ട് ഗേൾസ് മിഷൻ എച്ച്. എസ്. ഫോർട്ട്/അക്ഷരവൃക്ഷം/അതിജീവനത്തിന്റെ കഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Sreejaashok എന്ന ഉപയോക്താവ് ഫോർട്ട് ഗേൾസ് മിഷൻ എച്ച്.എസ്./അക്ഷരവൃക്ഷം/അതിജീവനത്തിന്റെ കഥ എന്ന താൾ ഫോർട്ട് ഗേൾസ് മിഷൻ എച്ച്. എസ്. ഫോർട്ട്/അക്ഷരവൃക്ഷം/അതിജീവനത്തിന്റെ കഥ എന്നാക്കി മാറ്റിയിരിക്കുന്നു) |
(വ്യത്യാസം ഇല്ല)
|
13:52, 12 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
അതിജീവനത്തിന്റെ കഥ
"ഞാൻ ഭൂമി.സൗരയൂഥത്തിലെ സൂര്യന് മൂന്നാമതായി നിൽക്കുന്ന ഒരു കൊച്ചു
ഗ്രഹം.ജീവന്റെ തുടിപ്പ് ഇന്നേ വെര കണ്ടെത്തിച്ചുള്ള ഏക ഗ്രഹം. ഞാൻ പറഞ്ഞു വരുന്നത് ഒരു
കഥയാണ് , അതിജീവനത്തിന്റെ കഥ. എന്റെ മക്കൾ, അതായത് മനുഷ്യർ, അവർ കുുറേപുരോഗമിച്ചു .ഭൂമി എല്ലാവരുെടയും അമ്മയാണെന്നാണലോ പറയപ്പടുന്നത് . അതാെക്കെ
പാെട്ടേ ഞാൻ ആ കഥപറയാം.
അങ്ങ്ദൂരെ ഭാരതദേശത്ത് തെക്കുഭാഗത്തായി ഒരു കൊച്ചുപ്രദേശം ഉണ്ട്. ദൈവത്തിന്റെ സ്വന്തംനാട് എന്ന്അറിയപ്പെടുന്ന കൊച്ചു കേരളം. കേരവൃക്ഷങ്ങൾ തിങ്ങിനിറഞ്ഞ്
നിൽക്കുന്ന സുന്ദരപ്രദേശം.എന്തും നേരിടാനുള്ള കരുത്തുറ്റ മനസ്സുള്ള സഹജീവികളോട് സ്നേഹത്തോടും സഹിഷ്ണുതയാേടയുംകൂടി ജീവിക്കുന്ന ഒരുപറ്റം മനുഷ്യരുടെ നാട് .
ഞാൻ നേരത്തെ പറഞ്ഞില്ലേ മനുഷ്യർ കുറേ പുരോഗമിച്ചു എന്ന് അതിലൂടെ അവർക്ക് പകൃതിയോടുള്ള സ്നേഹവും കുറഞ്ഞു വന്നു. ഒരു പരിധി വിട്ടു കഴിഞ്ഞാൽ ആരും തിരിച്ചടിച്ചുപോകും."*Every action has an equal and opposite reaction*" എന്നാണല്ലോ ന്യൂട്ടൺ പറഞ്ഞിട്ടുള്ളത്. മരങ്ങൾ വെട്ടി നശിപ്പിക്കുകയും ജലാശയങ്ങൾ മണ്ണിട്ടു മൂടുകയും പ്ലാസ്റ്റക്കിന്റെ അമിതമായ ഉപേയാഗവും എല്ലാം എനിക്കുണ്ടായ ദോഷം ചെറുതൊന്നുംമല്ല . നാം അതിജീവിക്കും
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 12/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം