"സെന്റ് മേരീസ് എച്ച്. എസ്. എസ്. വെട്ടുകാട്/അക്ഷരവൃക്ഷം/കൊറോണ എന്നെ പഠിപ്പിച്ചത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Sreejaashok എന്ന ഉപയോക്താവ് സെൻറ് മേരീസ് എച്ച്.എസ്.എസ് വെട്ടുകാട്/അക്ഷരവൃക്ഷം/കൊറോണ എന്നെ പഠിപ്പിച്ചത് എന്ന താൾ സെൻറ് മേരീസ് എച്ച്. എസ്. എസ്. വെട്ടുകാട്/അക്ഷരവൃക്ഷം/കൊറോണ എന്നെ പഠിപ്പിച്ചത് എന്നാക്കി മാറ്റിയിരിക്കുന്നു) |
(വ്യത്യാസം ഇല്ല)
|
13:37, 12 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
കൊറോണ എന്നെ പഠിപ്പിച്ചത്
എന്തൊരു അഹങ്കാരമായിരുന്നു മനുഷ്യർക്ക് ! എല്ലാം നേടിയെന്ന ഭാവം. പരസ്പരം സംസാരിക്കാനോ കുശലം ചോദിക്കാനോ സമയമില്ല. എല്ലാവർക്കും തിരക്ക്. മറ്റുള്ളവർക്ക് എന്ത് സംഭവിച്ചാലും അത് തന്നെ ബാധിക്കില്ല എന്ന ചിന്ത. എല്ലാറ്റിനെയും തന്റെ കാല്കീഴിൽ കൊണ്ടുവരാനുള്ള തന്ത്രപ്പാട്. മനുഷ്യനും രാജ്യങ്ങളും എല്ലാം പരസ്പരം മത്സ്യരിക്കുകയായിരുന്നല്ലോ. എത്ര പെട്ടെന്നാണ് എല്ലാം മാറിയത്. വെറും ഒരു വൈറസ് മനുഷ്യചരിത്രം തന്നെ മാറ്റിമാറിച്ചില്ലേ. ഇപ്പോഴല്ലേ നാം ജീവന്റെ യഥാർത്ഥ വില മനസ്സിലാക്കിയത്. അതിനുവേണ്ടി എന്തും ചെയ്യാൻ നാം തയ്യാറായില്ലേ! ഇനിയെങ്കിലും പരസ്പരം സ്നേഹിച്ചും മനസ്സിലാക്കിയും പങ്കുവച്ചും ഐക്യത്തോടെ നമുക്ക് ജീവിക്കാം. ഐശ്വര്യപൂർണ്ണമായ നല്ലൊരു നാളേക്കുവേണ്ടി സര്വേശ്വരനോട് നമുക്ക് പ്രാർത്ഥിക്കാം
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 12/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം