"ഗവൺമെന്റ് എച്ച്. എസ്. എസ്. പേട്ട/അക്ഷരവൃക്ഷം/ ഇന്ന് നീ താരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

11:54, 12 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

ഇന്ന് നീ താരം


നീയിന്നൊരു താരമാണല്ലോ

നിനക്കിനിയും മതിയായില്ലേ

നിന്നെ പ്രതി എത്ര ജീവൻ പൊലിഞ്ഞു

നിൻറെയീ സംഹാര താണ്ഡവത്തിൽ നിനക്കെന്ത് കിട്ടി
നീയൊന്നുമറിയാത്തവനെപ്പോലെ
മതിമറന്നാടുകയാണ്
മനുഷ്യജീവിതത്തെ നീ നരക തുല്യമാക്കി
മനുഷ്യമനസുകളെ മുറിവേൽപ്പിച്ചു.
എന്നാൽ നീ കരുതിയിരുന്നോ കൊറോണേ

നിന്നെ തൂത്തെറിയാൻ ഞങ്ങളൊത്തു ചേരുന്നു.
നീ താരമല്ല,വെറും ചാരമാണ്.
 

ഷോവിൻ ഡിക്സൺ പെരേര
7 A ഗവൺമെൻറ്, എച്ച്.എസ്. എസ് പേട്ട,തിരുവനന്തപുരം ,തിരുവനന്തപുരം നോർത്ത്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത