ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്.എസ്. മൂത്തേടത്ത്/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
48077 (സംവാദം | സംഭാവനകൾ)
'പ്രമാണം:48077-environment day.jpeg|ലഘുചിത്രം|268x268ബിന്ദു|പരിസ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
48077 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
[[പ്രമാണം:48077- Sabira.jpg|ഇടത്ത്‌|ലഘുചിത്രം|123x123ബിന്ദു|സാബിറ.കെ.എം (ജെ.ആർ.സി. കോർഡിനേറ്റർ)]]
[[പ്രമാണം:48077-environment day.jpeg|ലഘുചിത്രം|268x268ബിന്ദു|പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്കൂളിൽ ഹെഡ്മാസ്റ്റർ വൃക്ഷതത്തൈ നടുന്നു]]

2017-18 അധ്യയന വർഷം മുതൽ ഓരോ വർഷവും 40 പേരടങ്ങുന്ന കേഡറ്റുകൾ വീതം സി ലെവൽ പരീക്ഷയിൽ മികച്ച വിജയം നേടുകയും എസ് എസ് എൽ സി പരീക്ഷക്ക്‌ ഗ്രേസ് മാർക്കിന്‌ അർഹത നേടിയിരിക്കുന്നു. കോവിഡ്കാലത്ത് നടത്തിയ മാസ്ക്ക് ചാലഞ്ചിൽ സ്കൂളിലെ ജെ ആർ സി കേഡറ്റുകൾ തന്നെ നെയ്തെടുത്ത 500 മാസ്‌ക്കുകൾ സ്കൂളിലെ കുട്ടികൾക്ക് സൗജന്യമായി വിതരണം ചെയ്തു. ഇത്തരത്തിൽ  കുട്ടികളിൽ സഹായമനസ്കതയും സഹജീവിസ്നേഹവും സാമൂഹിക പ്രതിബദ്ധതയും വളർത്തുന്ന നിരവധിയായ മാതൃക പ്രവർത്തനങ്ങൾ നടത്താൻ സാധിച്ചു.

11:43, 12 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സാബിറ.കെ.എം (ജെ.ആർ.സി. കോർഡിനേറ്റർ)
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്കൂളിൽ ഹെഡ്മാസ്റ്റർ വൃക്ഷതത്തൈ നടുന്നു