"ജി.എൽ.പി.എസ്. കിഴിശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 97: വരി 97:
<gallery>
<gallery>
18204-11.jpeg| parentiing Class  
18204-11.jpeg| parentiing Class  
18204-12.jpeg|അധ്യാപക ദിനം 2016
18204-2.jpeg|
18204-2.jpeg|
18204-3.jpeg|
18204-3.jpeg|

11:29, 17 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എൽ.പി.എസ്. കിഴിശ്ശേരി
വിലാസം
കിഴിശ്ശേരി

മലപ്പുറം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ & English
അവസാനം തിരുത്തിയത്
17-12-201618204




ചരിത്രം

            1925 ജൂണ്‍ 12 നാണ് കിഴിശ്ശേരി ഗ്രാമത്തില്‍ ഈ പ്രൈമറി വിദ്യാലയത്തിന് തുടക്കം കുറിച്ചത്.ബോര്‍ഡ് എലിമെന്ററി സ്കൂള്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഈ വിദ്യാലയം മദ്രാസ് സ്റ്റേറ്റിന്റെ ഭാഗമമായ മലബാര്‍ ഡിസ്ട്രികറ്റ് ബോര്‍ഡിന്റെ കീഴിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്.ബോര്‍ഡ് എലിമെന്ററി സ്കൂള്‍ പിന്നീട് കിഴിശ്ശേരി ജി.എ‌ല്‍.പി.സ്കൂളായി പുനര്‍നാമകരണം ചെയ്തു.
     കാലചക്രത്തിന്റെ വേഗതയില്‍ കിഴിശ്ശേരി ഏറെ മുന്നോട്ട്പോയി.സ്കൂളിന്റെ മഴനനഞ്ഞു വിറക്കുന്ന ഓലഷെഡുകള്‍ അപ്രത്യക്ഷമായി.ഓടിട്ട കെട്ടിടങ്ങളും കോണ്‍ക്രീററ് കെട്ടിടങ്ങളും വന്നു.കുട്ടികളുടെ എണ്ണം വര്‍ദ്ധിക്കുകയും അതിനോടൊപ്പം പഠനമികവും സ്കൂളിന് കൂട്ടായി.മാറിാറി വരുന്ന പി.ടി.എ,എസ്.എം.സി,തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവരുടെ പിന്തുണയും നാട്ടുകാരുടെയും രക്ഷിതാക്കളുടെയും സ‍ഹകരണവും സ്കൂളിന്റെ വികസനത്തിന് മുതല്‍കൂട്ടായി.ജില്ലയില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ പഠിക്കുന്ന ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന ഖ്യാതി നിലനില്‍ക്കെ പാഠ്യപ്രവര്‍ത്തനങ്ങളിലും പാഠ്യോതരപ്രവര്‍ത്തനങ്ങളിലും ഈ വിദ്യാലയം മുന്നിട്ട് നില്‍ക്കുന്നു.

ഭൗതിക സൗകര്യങ്ങള്‍

  • നാല് ഇരുനില കോണ്‍ക്രീറ്റ്കെട്ടിടങ്ങള്‍
  • പാചകപ്പുര
  • കുടിവെളളം
  • ടോയ് ലറ്റ് സൗകര്യം
  • കമ്പ്യട്ടര്‍ ലാബ്
  • സ്മാര്‍ട്ട് ക്ലാസ് റൂം
  • ലൈബ്രറി
  • സൗണ്ട് സിസ്ററം
  • വാട്ടര്‍ പ്യൂരിഫയര്‍

ക്ളബ്ബുകള്‍

ഐ.ടി. ക്ലബ് സയന്‍സ് ക്ലബ്

ദിനാചരണള്‍

  • ജൂൺ അഞ്ച് പരിസ്ഥിതി ദിനം
 പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ ആചരിച്ചു.വനം വകുപ്പ്  മുഖേന ലഭിച്ച  തൈകൾ കുട്ടികൾക്ക്  വിതരണം ചെയ്യുകയും  അവ നാട്ടു പരിചരിക്കാൻ നിർദേശിക്കുകയും ചെയ്തു .പരിസ്ഥിതി ദിന റാലി നടത്തി .
  • ജൂൺ പത്തൊന്‍പത് വായന ദിനം
  വായന .ആസ്വാദന കുറിപ്പ്,  ക്വിസ് മത്സരം,എന്നിവ നടത്തി  വിജയികൾക്ക് സമ്മാനം നൽകി

*ജൂലൈ ഇരുപത്തോന്ന്‍ ചാന്ദ്ര ദിനം 
   സയന്‍സ് ക്ലബിന്‍റെ ആഭിമുഖ്യത്തില്‍ വിവിധ പരിപാടികള്‍ നടന്നു .ചാന്ദ്ര ദിന വീഡിയോ,ക്വിസ് മത്സരം,എന്നിവ നടത്തി  
  • ആഗസ്ത് ആറ് ഹിരോഷിമ ദിനം,ഒന്‍പത് നാഗസാക്കി ദിനം
  യുദ്ധക്കെടുതിയെ കുറിച്ചു ബോധ വത്കരണം.
  യുദ്ധ വിരുദ്ധ റാലി
  • ആഗസ്ത് ഒൻപത് നാഗസാക്കി ദിനവും ക്വിറ്റ് ഇന്ത്യ ദിനവും ആചരിച്ചു
  • ആഗസ്ത് പതിനഞ്ച് സ്വാതന്ത്ര്യ ദിനം
  ദേശ ഭക്തി ഗാനാലാപനം, ,പതാക നിര്‍മ്മാണ മത്സരം,സ്വാതന്ത്ര്യദിന ക്വിസ് ,
  ,പായസ വിതരണം എന്നിവ നടന്നു .
   പതാക നിര്‍മ്മാണ മത്സരത്തിലെയും ക്വിസ് മത്സരത്തിലെയും വിജയികള്‍ക്ക് അസംബ്ലിയില്‍ വച്ച് സമ്മാനം വിതരണം ചെയ്തു.
  
  • 'സെപ്തംബർ അഞ്ച് അധ്യാപക ദിനം'
 എസ് രാധാകൃഷ്ണന്‍ അനുസ്മരണം ,കുട്ടി അധ്യാപകരുടെ ക്ലാസ്സുകള്‍,പൂര്‍വ്വ അധ്യാപകരെ ആദരിക്കല്‍ എന്നിവ  നടന്നു.
  .പൂര്‍വ്വ അധ്യാപകരെ ആദരിക്കല്‍ ചടങ്ങില്‍ പി.ടി.എപ്രസിഡണ്ട്‌ പുളിക്കല്‍ സക്കീര്‍ അധ്യക്ഷത വഹിച്ചു.പൂര്‍വ്വ അധ്യാപകരായ ദാക്ഷായ
   ടീച്ചര്‍,അബൂബക്കര്‍ മാസ്റ്റര്‍ എന്നിവരെ പൊന്നാട അണിയിച്ചു.  
  • ഓണ സദ്യ ,പൂക്കള മത്സരം,വിത്ത് പെറുക്കല്‍,പൊട്ടറ്റോ ഗാതെരിംഗ്,കസേര കളി,സ്പൂണ്‍ റെയ്സ്,
   ,ചാക്ക് റെയ്സ്,,എന്നീ മത്സരങ്ങള്‍ നടന്നു.    
  • ഒക്ടോബർ രണ്ട്‌ ഗാന്ധി ജയന്തി
   ഗാന്ധി ക്വിസ് 
*ശാസ്ത്ര-പ്രവൃത്തി പരിചയ മേള 
    സ്കൂള്‍ തല ശാസ്ത്ര,ഗണിതശാസ്ത്ര,സാമൂഹ്യ ശാസ്ത്ര ,പ്രവൃത്തി പരിചയ മേള നടന്നു.    
  • . കലാ മേള
  • നവംബർ ഒന്ന്‌ കേരളപ്പിറവി ദിനം
  • ശിശു ദിനം നവംബര്‍ പതിനാല്‌
   സ്വതന്ത്ര  ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്രുവിന്റെ ജന്മ സുദിനമായ നവംബര്‍  പതിനാലിന്
   ശിശു ദിനമായി ആചരിച്ചു.
സ്കൂള്‍ ലീഡര്‍ തിരഞ്ഞെടുപ്പ്
*ബോധ വല്‍കരണ ക്ലാസുകള്‍
  • പഠനയാത്ര

പാഠ്യോതരപ്രവര്‍ത്തനങ്ങള്‍

മികവുകള്‍

പ്രശസ്ത പൂര്‍വ വിദ്യാര്‍ത്ഥികള്‍

  • കുഴിമണ്ണ പഞ്ചായത്ത് പ്രസിഡണ്ട് ബാലത്തില്‍ ബാപ്പു
  • സ‍ഞ്ചാര സാഹിത്യകാരന്‍ .മൊയ്തു.കിഴിശ്ശേരി
  • ബാലസാഹിത്യകാരന്‍ ഇ.പി.പവിത്രന്‍
  • മുന്‍ അരീക്കോട് ബ്ശോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം.സി.മുഹമ്മദ് ഹാജി
  • ഗായകന്‍ വിജയന്‍ കിഴിശ്ശേരി
  • ‍‍ഡോ.ശൈഖ് മുഹമ്മദ് പി.എച്ച്.‍ഡി.ഗൈഡ്

സ്കൂള്‍ ഫോട്ടോകള്‍

മാപ്പ്

{{#multimaps: 11.175786, 75.997558 | width=800px | zoom=1൦൦ }}

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._കിഴിശ്ശേരി&oldid=165247" എന്ന താളിൽനിന്ന് ശേഖരിച്ചത്