"പി. പി. എം. എച്ച്. എസ്. കാരക്കോണം/അക്ഷരവൃക്ഷം/പരിശുദ്ധി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

11:26, 12 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

പരിശുദ്ധി

മലിനമാം പാതയോരങ്ങളിൽ
ഇന്ന് നാം ജീവിക്കുന്നു
അവിടെയും ഇവിടെയും മലിനമാം കൂമ്പാരങ്ങൾ
ഈ മലിനതയുടെ ഇടയിൽ ജീവിക്കുന്ന മനുഷ്യ
എന്തിനു നീ ജീവിക്കുന്നു
അതി സുന്ദരമാം ഈ ഭൂമിതൻ കരങ്ങളാൽ
നശിച്ചുകൊണ്ടിരിക്കുന്നു
ഇതിനെല്ലാം തിരിച്ചടിയായി നാം ഇന്ന് മുഖം
മൂടികളും കൈയുറകളുമായി നടക്കുന്നു
ശുചിത്വം നിലനിർത്തും വീടുകളിൽ ലക്ഷ്മി
ദേവി വിളങ്ങുകയും ചെയ്യും
ലക്ഷ്മി ദേവി വിളങ്ങിടും മനസ്സുകളിൽ തൻ
വീടുകളും വിളങ്ങിടും പൊൻശോഭ പോലെ
പരിശുദ്ധിതാൻ ദൈവീകം...................
 

നന്ദന അശോക്
9 E പി പി എം എച്ച് എസ്സ് കാരക്കോണം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത