"ഗവൺമെന്റ് എച്ച്. എസ്. എസ്. ആനാവൂർ/അക്ഷരവൃക്ഷം/അകറ്റി നിർത്തൂ കോറോണയെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(വ്യത്യാസം ഇല്ല)

11:14, 12 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

അകറ്റി നിർത്തൂ കോറോണയെ

അകറ്റി നിർത്തൂ കോറോണയെ
കൂട്ടു കൂടാതെ കാത്തിടാം
കൂട്ടുകാരെ നമുക്ക്
കോറോണയ്ക്കെതിരെ പൊരുതിടാം
കാത്തിടാം ലോകത്തിനെ
കൈകഴുകൂ കാത്തിടൂ
കൈവിടാതെ രക്ഷിച്ചിടൂ
കൈകോർക്കാം നമുക്കൊന്നായ്
കരുതിടാം നാളേയ്ക്കായ്
അകന്നുനിൽക്കൂ ആവോളം
അകറ്റി നിർത്തൂ കോറോണയെ
അങ്ങനെ നമുക്ക് തുരത്തിടാം
ആപത്താം കോറോണയെ.
 

അഭിനന്ദ്. എസ്.വി
2 A ഗവ.എച്ച്.എസ്.എസ്.ആനാവൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത