"കെ സി എം യു പി എസ് കാച്ചിലാട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 37: | വരി 37: | ||
അതേപോലെ മറ്റു വ്യക്തികളെയും സംഘടനകളെയും ഈ അവസരത്തിൽ സ്മരിക്കാതെവയ്യ. | അതേപോലെ മറ്റു വ്യക്തികളെയും സംഘടനകളെയും ഈ അവസരത്തിൽ സ്മരിക്കാതെവയ്യ. | ||
ഈ സരസ്വതി ക്ഷേത്രത്തിൻറെ അക്ഷരമുറ്റം കടന്ന് വിശാലലോകത്ത് ശ്രദ്ധേയനേട്ടങ്ങൾ കൊയ്തെടുത്ത വിദ്യാർത്ഥികൾ ഒട്ടേറെയാണ്. ഇനിയും അങ്ങനെ നൂറ്മേനികൊയ്യുന്ന നൂറുനൂറ് വർഷങ്ങൾ പിന്നിടാൻ ഇടയാവട്ടെഎന്നും ആശംസിച്ചുകൊണ്ട്....................... | |||
'''<u><small>)</small></u>'''[[പ്രമാണം:ജ്യോതിസ് പി കടയപ്രത്ത്.jpg|ഇടത്ത്|ലഘുചിത്രം|278x278ബിന്ദു]] | |||
==പ്രധാന അദ്ധ്യാപകൻ == | |||
==പ്രധാന അദ്ധ്യാപകൻ== | '''<big>ജ്യോതിസ് പി കടയപ്രത്ത്</big>''' | ||
'''<u>പഠനം</u>''' : | '''<u>പഠനം</u>''' : | ||
കാച്ചിലാട്ട് കെ. സി. എം. എ. യു. പി സ്‌കൂൾ ,സെന്റ് ജോസഫ് ബോയ്സ് ഹൈ സ്‌കൂൾ , ദേവഗിരി കോളേജ് എന്നിവിടങ്ങളിൽ പഠനം. കെമിസ്ട്രിയിൽ ബിരുദവും സോഷ്യോളജിയിൽ ബിരുദാനന്തര ബിരുദവും ബി. എഡും | |||
'''<u> | '''<u>ഈ വർഷത്തെ അപ്പു നെടുങ്ങാടി പുരസ്‌കാര ജേതാവ്</u>''' | ||
ഹൈ സ്‌കൂൾ പഠന കാലം മുതൽ എഴുത്തിൽ സജീവമായി . കോളേജ് പഠനകാലത്ത് തന്നെ ദേശാഭിമാനി വാരികയിൽ കുട്ടിക്കഥകൾ എഴുതിത്തുടങ്ങി. ദേശാഭിമാനി വാരികയിൽ പ്രസിദ്ധീകരിച്ച “ഇണ്ടിണ്ടം താളത്തിൽ“ പൂർണ പബ്ലിക്കേഷൻസ് പ്രകാശനം ചെയ്തു . ഇപ്പോൾ രണ്ടാം പതിപ്പിൽ എത്തിയിരിക്കുന്നു . | ഹൈ സ്‌കൂൾ പഠന കാലം മുതൽ എഴുത്തിൽ സജീവമായി . കോളേജ് പഠനകാലത്ത് തന്നെ ദേശാഭിമാനി വാരികയിൽ കുട്ടിക്കഥകൾ എഴുതിത്തുടങ്ങി. ദേശാഭിമാനി വാരികയിൽ പ്രസിദ്ധീകരിച്ച “ഇണ്ടിണ്ടം താളത്തിൽ“ പൂർണ പബ്ലിക്കേഷൻസ് പ്രകാശനം ചെയ്തു . ഇപ്പോൾ രണ്ടാം പതിപ്പിൽ എത്തിയിരിക്കുന്നു . | ||
'''<u>പ്രധാന കൃതികൾ</u>''' | '''<u>പ്രധാന കൃതികൾ</u>''' | ||
യാത്രാവിവരണം ആപ്പിൾ പൊഴിയുന്ന നാട്ടിലേക്ക് | * നോവൽ ഇണ്ടിണ്ടം താളത്തിൽ | ||
* ജനിമൃതികൾക്കൊരു നോക്കുകുത്തി | |||
* കാണാച്ചരട് | |||
* രാരിച്ചൻ മകൻ ചെറൂട്ടി | |||
* കാശിമുത്തിന്റെ സ്വപ്നസഞ്ചാരങ്ങൾ | |||
* ഊറ്റ് (2020 ) | |||
* യാത്രാവിവരണം ആപ്പിൾ പൊഴിയുന്ന നാട്ടിലേക്ക് | |||
* വിവർത്തനം ടോം സോയറിന്റെ കുസൃതികൾ | |||
* കഥാസമാഹാരം നൊണച്ചിക്കോലായ | |||
'''ഗാനാലാപനം, കവിതകളുടെ സംഗീതാവിഷ്കാരം, സംവിധാനം, അഭിനയം,''' എന്നീ മേഖലകളിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട് . | '''ലിപി പബ്ലിക്കേഷൻസ്''' പുറത്തിറക്കിയ ഊറ്റ് '''ഷാർജ ലോക പുസ്തകമേളയിൽ''' പ്രകാശനം ചെയ്തു .മദനന്റെ വരയും, പ്രമേയവും, പ്രൊഡക്ഷനും ഏറെ ശ്രദ്ധിക്കപ്പെട്ടു'''ഗാനാലാപനം, കവിതകളുടെ സംഗീതാവിഷ്കാരം, സംവിധാനം, അഭിനയം,''' എന്നീ മേഖലകളിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട് . | ||