"പുഴ നടത്തം/കൂടുതൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21346 (സംവാദം | സംഭാവനകൾ)
'ജൂൺ 5 പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട്  പ്രശസ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
21346 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
ജൂൺ 5 പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട്  പ്രശസ്ത പരിസ്ഥിതി പ്രവർത്തകനും  നവകേരളമിഷൻ കോർഡിനേറ്ററുമായ '''y. കല്യാണകൃഷ്ണൻ''' സാറിന്റെ  നേതൃത്വത്തിൽ പുഴ സംരക്ഷണം ലക്ഷ്യമാക്കി '''പുഴ നടത്തം''' എന്നപേരിൽ ഇതിൽ ഒരു ക്ലാസ്സ് സംഘടിപ്പിക്കുകയുണ്ടായി .നമ്മുടെ പുഴകൾ എല്ലാം തന്നെ ഇന്ന് പ്ലാസ്റ്റിക്   വേസ്റ്റുകൾ നിക്ഷേപിക്കുന്നതിലൂടെയും മണൽവാരൽ മൂലവും മറ്റു പാരിസ്ഥിതിക പ്രശ്നങ്ങളാലും ഇല്ലാതായി കൊണ്ടുവരികയാണ് .ആയതിനാൽ തന്നെ കുട്ടികളിൽ പുഴ സംരക്ഷണം എന്ന ആശയം മുൻനിർത്തി നയിച്ച ഈ ക്ലാസ്സ് വളരെ വ്യത്യസ്തവും പുഴ സംരക്ഷണത്തിന് പ്രാധാന്യം വരും തലമുറയ്ക്ക് മനസ്സിലാക്കാവുന്ന രീതിയിലുള്ളതായിരുന്നു .എന്തുകൊണ്ടും വേറിട്ട ഒരു അനുഭവമായിരുന്നു ഈ ക്ലാസിലൂടെ നമ്മുടെ കുരുന്നുകൾക്ക് പകർന്നു കിട്ടിയത്.

[[പ്രമാണം:Puzha.jpg|ലഘുചിത്രം]]
"https://schoolwiki.in/പുഴ_നടത്തം/കൂടുതൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്