"ജി.വി.എച്ച്.എസ്.എസ്. വട്ടിയൂർക്കാവ്/അക്ഷരവൃക്ഷം/പുതിയ തലമുറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Vijayanrajapuram എന്ന ഉപയോക്താവ് ഗവൺമെൻറ്, വി.എച്ച്.എസ്.എസ് വട്ടിയൂർക്കാവ്/അക്ഷരവൃക്ഷം/പുതിയ തലമുറ എന്ന താൾ ഗവ. വൊക്കേഷണൽ ആൻഡ് ഹയർസെക്കൻഡറി സ്‌കൂൾ വട്ടിയൂർക്കാവ്/അക്ഷരവൃക്ഷം/പുതിയ തലമുറ എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണ പേരിലേക്കുള്ള മാറ്റം)
(വ്യത്യാസം ഇല്ല)

17:18, 11 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

പുതിയ തലമുറ സൃഷ്ടിക്കുന്നു
</poem>

സ്നേഹത്തിൻ കൊടിപിടിക്കാം കൂട്ടരേ, സാഹോദര്യത്തിൻ കഥ പറയാം കൂട്ടരേ, അനീതിക്കെതിരെ അണിനിരക്കാം ഒത്തൊരുമയോടെ പൊരുതാം ഒരു നിമിഷം നിൽക്കണേ നമ്മെയോർത്തു കേഴുന്നൊരമ്മതൻ ആർത്തനാദം കേൾക്കണേ പാലൂട്ടിവളർത്തി,കൈ പിടിച്ചു നടത്തി സ്നേഹത്തിൻ ആദ്യാക്ഷരം ഓതിതന്നോരമ്മ നമ്മെ പോറ്റി വളർത്തിയോരച്ഛൻ കാലത്തിൻ പുസ്തകത്താൾ മറിയുമ്പോൾ നാളെ നമ്മളാകും ആ അമ്മ കാലം നമ്മെയാക്കും ആ അച്ഛൻ ഉയർന്നു വരുമൊരു തലമുറ നാളെ അവരെങ്ങനെയാവും‌‌‍‌! പറയൂ കൂട്ടരേ,അവരെങ്ങനെയാവണം?


ആഷിയാന എ൯.എസ്
9 A ഗവൺമെൻറ്, വി.എച്ച്.എസ്.എസ് വട്ടിയൂർക്കാവ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കവിത