"ഗവൺമെന്റ് എച്ച്. എസ്. ജവഹർകോളനി/അക്ഷരവൃക്ഷം/ലോക് ഡൗൺ ചിന്തകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
Sathish.ss (സംവാദം | സംഭാവനകൾ) (ചെ.) (Sathish.ss എന്ന ഉപയോക്താവ് ജി.എച്ച്.എസ്. ജവഹർകോളനി/അക്ഷരവൃക്ഷം/ലോക് ഡൗൺ ചിന്തകൾ എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. ജവഹർകോളനി/അക്ഷരവൃക്ഷം/ലോക് ഡൗൺ ചിന്തകൾ എന്നാക്കി മാറ്റിയിരിക്കുന്നു) |
(വ്യത്യാസം ഇല്ല)
|
16:28, 11 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
ലോക് ഡൗൺ ചിന്തകൾ
കൂട്ടുകാരേ നിങ്ങളെ പോലെ ഞാനും വീട്ടിലിരിക്കുകയാണ് എനിക്കും നിങ്ങളെ പോലെ പുറത്തിറങ്ങണമെന്ന് ഉണ്ട്. പക്ഷേ എന്തു ചെയ്യും കൊറോണ വൈറസിനെ കാരണം പുറത്തിറങ്ങാൻ ഭയമാണ്. പക്ഷേ കൂട്ടുകാരേ ഭയമല്ല വേണ്ടത് ജാഗ്രതയാണ് . അങ്ങ് ചൈനയിൽ കിടന്ന വൈറസിനെ നമ്മൾ ഇവിടെ കൊണ്ടുവന്നത് നമ്മുടെ ശുചിത്വ കുറവുകൊണ്ടാണ് എന്ന് നാം മറക്കരുത്. പണ്ടൊക്കെ വീടുകൾക്ക് പുറത്ത് ഒരു കിണ്ടിയിൽ വെള്ളം വച്ചിട്ടുണ്ടായിരുന്ന. ഇത് എന്തിനെന്ന് നിങ്ങക്ക് അറിയുമോ.... വീടിനു പുറത്തു ആരു പോയാലും തിരികെ വരുമ്പൊൾ കാലും കൈയ്യും മുഖവും കഴുകിയിട്ടേ അകത്തു കയറാവു ,പക്ഷേ ഇന്ന് അങ്ങയെല്ല ഒരാൾ പുറത്തു പോയിട്ട് വന്നാൽ നേരേ പോകുന്നത് ടിവിയുടെ മുൻപിലോ ആഹാരത്തിന് മുൻപിലോ ആയിരിക്കും പിന്നെ കൊറോണയെ പോലുള്ള വൈറസുകൾ നമ്മെ തേടിപ്പിടിച്ച് വരും. ഇപ്പൊ എല്ലവരും കൈകൾ ഓരോ മണിക്കൂർ ഇടവിട്ട് കഴുക്കുന്നു. ആർക്കും ഹോട്ടൽ ഭക്ഷണം വേണ്ട, ശീതള പാനീയങ്ങൾ വേണ്ട .എല്ലാവർക്കും വീട്ടിലെ ആഹാരം മതി. ആർക്കും വണ്ടിയും എടുത്ത് പുറത്തു പോകണ്ട, അതു കാരണം യമുന, ഗംഗ തുടങ്ങിയ നദികളും മാലിന്യമുക്തമായി എന്ന് പത്രത്തിൽ വായിച്ചു. ഇക്കാര്യങ്ങൾ നമ്മൾ ഒരു നിമിഷം മുന്നേ ചെയ്തിരുന്നു എങ്കിൽ കൊറോണയെപ്പോലുള്ള വൈറസുകൾ വരില്ലായിരുന്നു അതുകൊണ്ട് ശുചിത്വം മാത്രമാകട്ടേ നമുടെ ലക്ഷ്യവും പ്രവർത്തനവും. "ഭയമല്ല വേണ്ടത് ജാഗ്രതയാണ്"
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 11/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം