"ഗവ. ഹൈസ്കൂൾ അഴിയിടത്തുചിറ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
Subhapv (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1: വരി 1:
വാക്ക്
വാക്കുകൾ കൊത്തി നുറുക്കുന്നു
ഉടലാകെ നീറുന്നു
പ്രതീക്ഷകൾ മാത്രം ബാക്കി
സ്നേഹം ഒരു നോവായി
മിഴിനീര് കുടിക്കുന്നു
സ്വാന്തനം തേടി
വാക്കുകൾ പരത്തുന്നു
ഏതു സ്‌മൃതിയിൽ നീ
ഇന്നലെയുടെ തീരത്തെവിടെയോ
വിങ്ങലായ് അലയുന്നു.
ഓർമകളിൽ നീ വിടർന്നു
നീ അറിയാതെ നിന്നിലലിയുന്ന
നൊമ്പര വാക്കുകൾ
എൻ ഹൃയത്തിലെവിടെയോ
വീണ്ടും കൊത്തിവലിക്കുന്നു.
==== ഒാണാഘോഷം ====
==== ഒാണാഘോഷം ====


<!--visbot  verified-chils->
<!--visbot  verified-chils->